നാ​ഗേ​ഷ് ട്രോഫി ടൂർണമെന്‍റ് : കേ​ര​ളത്തിന് തകർപ്പൻ ജ​യം

കൊ​​​ച്ചി: നാ​​​ഗേ​​​ഷ് ട്രോ​​​ഫി ദേ​​​ശീ​​​യ ക്രി​​​ക്ക​​​റ്റ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റ് ഗ്രൂ​​​പ്പ് സി​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​നും ഒ​​​ഡീ​​​ഷ​​​യ്ക്കും ത​​​ക​​​ര്‍​പ്പ​​​ന്‍ ജ​​​യം. ഉ​​​ദ്ഘാ​​​ട​​​ന​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം ബി​​​ഹാ​​​റി​​​നെ 35 റ​​​ണ്‍​സി​​​നും ഒ​​​ഡീ​​​ഷ ജാ​​​ര്‍​ഖ​​​ണ്ഡി​​​നെ ഒ​​​ന്പതു വി​​​ക്ക​​​റ്റി​​​നും തോ​​​ല്‍​പ്പി​​​ച്ചു.

34 പ​​​ന്തി​​​ല്‍ ഏ​​​ഴു ഫോ​​​റു​​​ക​​​ളോ​​​ടെ 51 റ​​​ണ്‍​സെ​​​ടു​​​ത്ത് കേ​​​ര​​​ള​​​ത്തി​​​നെ ജ​​​യത്തിലെത്തിച്ചത് വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ര്‍ ബാ​​​റ്റ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ഫ​​​ര്‍​ഹാ​​​നാണ്. മ​​​ഴ​​​മൂ​​​ലം 20 ഓ​​​വ​​​ര്‍ മ​​​ത്സ​​​രം 13 ഓ​​​വ​​​റാ​​​യി ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു. ആ​​​റു വി​​​ക്ക​​​റ്റി​​​ന് 126 റ​​​ണ്‍​സാ​​​ണ് കേ​​​ര​​​ളം അ​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ഫ​​​ര്‍​ഹാ​​​നു പു​​​റ​​​മെ ജി​​​ബി​​​ന്‍ പ്ര​​​കാ​​​ശ് (28), ശൈ​​​ലാ​​​ജ്(24) എ​​​ന്നി​​​വ​​​രും മി​​​ക​​​ച്ച ബാ​​​റ്റിം​​ഗ് ന​​​ട​​​ത്തി. മ​​​റു​​​പ​​​ടി ബാ​​​റ്റിം​​ഗി​​​ല്‍ നാ​​​ലു വി​​​ക്ക​​​റ്റി​​​ന് 91 റ​​​ണ്‍​സെ​​​ടു​​​ക്കാ​​​നെ ബി​​ഹാ​​​റി​​​നു ക​​​ഴി​​​ഞ്ഞു​​​ള്ളൂ.

Related posts

Leave a Comment