കോ​വി​ഡ് ഡ്യൂ​ട്ടി​ക്കിടെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം; പു​രു​ഷ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ​തി​രെ പ​രാ​തി

മാ​ന​ന്ത​വാ​ടി: ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ​തി​രെ യു​വ​തി​യാ​യ ന​ഴ്സ് പ​രാ​തി ന​ൽ​കി. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ല​ഭി​ച്ച പ​രാ​തി മാ​ന​ന്ത​വാ​ടി പോ​ലീ​സി​ന് കൈ​മാ​റി.

കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രും ഡ്യൂ​ട്ടി​ക്കി​ടെ മു​റി​യി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ പു​രു​ഷ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് ന​ഴ്സി​ന്‍റെ പ​രാ​തി. പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment