ബാ​​ഴ്സ​​ലോണയി​​ൽ നാ​​പ്പോ​​ളി

ബാ​ഴ്സ​ലോ​ണ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ര​ണ്ടാം​പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​നാ​യി സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യും ഇ​റ്റാ​ലി​യ​ൻ ടീം ​നാ​പ്പോ​ളി​യും നേ​ർ​ക്കു​നേ​ർ. ആ​ദ്യ​പാ​ദ​ത്തി​ൽ ഇ​രു​ടീ​മും 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്സ​ണ​ൽ പോ​ർ​ച്ചു​ഗ​ലി​ൽ​നി​ന്നു​ള്ള പോ​ർ​ട്ടോ​യെ നേ​രി​ടും. പോ​ർ​ട്ടോ​യി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ൽ 1-0ന് ​ആ​ഴ്സ​ണ​ൽ തോ​റ്റി​രു​ന്നു.

Related posts

Leave a Comment