ദേ​ശീ​യ സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സ്; സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു


പ​ത്ത​നം​തി​ട്ട: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ചാ​ന്ത്ര​പ്പൂ​രി​ൽ ന​ട​ന്ന ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി സ്വ​ർ​ണം നേ​ടി​യ എ​ച്ച്. അ​മാ​നി​ക, സ്നേ​ഹ മ​റി​യം വി​ൽ​സ​ൺ എ​ന്നി​വ​ർ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ കാ​യി​ക​താ​ര​ങ്ങ​ളെ​യും കോ​ച്ച് റെ​ജി​ന് മാ​ത്യു​വി​നെ​യും ആ​ദ​രി​ച്ചു.സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വോ​ളി​ബോ​ൾ കോ​ച്ച് ത​ങ്ക​ച്ച​ൻ പി. ​ജോ​സ​ഫ്, സ​തീ​ഷ് പി​ൽ, പി.​ആ​ർ. അ​ജി​ത്, ബി​ജോ​യി തോ​മ​സ്, സു​ധീ​ഷ് ആ​ചാ​ര്യ, ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​മൃ​ത് സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

x100 മീ​റ്റ​ർ റി​ലേ​യി​ൽ പ​ങ്കെ​ടു​ത്താ​ണ് ഇ​രു​വ​രും കേ​ര​ള​ത്തി​നു​വേ​ണ്ടി സ്വ​ർ​ണം നേ​ടി​യ​ത്.

Related posts

Leave a Comment