വി​ശ്വാ​സം! അജിത്തിനൊപ്പം വീണ്ടും നയൻസ്

വി​ശ്വാ​സം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ന​യ​ൻ​താ​ര വീ​ണ്ടും അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​കു​ന്നു. അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ.

നേ​ർ​കൊ​ണ്ട പാ​ർ​വൈ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​ജി​ത്തും എ​ച്ച്. വി​നോ​ദും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും അ​ജി​ത്ത് പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts