വി​ഘ്നേ​ഷി​ന് 20 കോ​ടി​യു​ടെ ബം​ഗ്ലാ​വ് സമ്മാനിച്ച് നയൻതാര; അ​ഞ്ചു കോ​ടിയുടെ ഡ​യ​മ​ണ്ട് മോതിരം നൽകി വി​ഘ്നേ​ഷ് ;നാത്തുന് നടി നൽകിയ സമ്മാനം എന്തെന്ന് കണ്ടോ!

 

ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​യ​ന്‍​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും വി​വാ​ഹി​ത​രാ​യ​ത്.

ഇ​പ്പോ​ള്‍ ഇ​വ​രു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്. തന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഈ ​ ദി​ന​ങ്ങളില്‍ വി​ഘ്നേ​ഷി​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും വി​ല​പി​ടി​പ്പു​ള​ള സ​മ്മാ​ന​ങ്ങ​ളാ​ണ് ന​യ​ന്‍​താ​ര ന​ല്‍​കി​യ​തെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

വി​വാ​ഹ സ​മ്മാ​ന​മാ​യി വി​ഘ്നേ​ഷി​ന് ന​യ​ന്‍​താ​ര 20 കോ​ടി​യു​ടെ ബം​ഗ്ലാ​വ് ന​ല്‍​കി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വി​ഘ്നേ​ഷി​ന്‍റെ പേ​രി​ലാ​ണ് ബം​ഗ്ലാ​വ് രജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ഞ്ചു കോ​ടി രൂ​പ വി​ല​വ​രു​ന്ന ഡ​യ​മ​ണ്ട് മോ​തി​ര​മാ​ണ് വി​ഘ്നേ​ഷ് ന​യ​ന്‍​താ​ര​യ്ക്ക് സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്. ഒ​പ്പം വി​ഘ്നേ​ഷി​ന്‍റെ സ​ഹോ​ദ​രി ഐ​ശ്വ​ര്യ​യ്ക്ക് ന​യ​ന്‍​താ​ര 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും സ​മ്മാ​നി​ച്ചു.

കൂ​ടാ​തെ വി​ഘ്നേ​ഷി​ന്‍റെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്കും ന​യ​ന്‍​സ് വി​ല​പി​ടി​പ്പു​ള​ള സ​മ്മാ​ന​ങ്ങ​ൾ ന​ല്‍​കി.വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ ന​യ​ന്‍​താ​ര ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ഴു​വ​നും വി​ഘ്നേ​ഷ് വാ​ങ്ങി ന​ല്‍​കി​യ​താ​യി​രു​ന്നു.

ര​ണ്ട​ര മു​ത​ല്‍ മൂ​ന്നു കോ​ടി രൂ​പ വ​രെ വി​ല​യു​ള​ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​യ​ന്‍​സ് വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ ധ​രി​ച്ചി​രു​ന്ന​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related posts

Leave a Comment