51 ശൈലി തുടരുന്നു? തന്നെ ആക്രമിച്ചതിന് പിന്നിൽ എ.​എ​ൻ. ഷം​സീ​റെന്ന് സംശയിക്കുന്നതായി സിഒടി നസീർ, പരാതി നൽകിയതിന് പിന്നിലെ കാരണം ഇതാണ്

വ​ട​ക​ര: ത​ന്നെ ആ​ക്ര​മി​ച്ച​തി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യ്ക്ക് പ​ങ്കു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി വ​ട​ക​ര​യി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി.​ഒ.​ടി ന​സീ​ർ. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ന​സീ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഷം​സീ​റു​മാ​യി നേ​ര​ത്തേ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഇ​ത​ല്ലാ​തെ രാ​ഷ്ട്രീ​യ​ത്തി​ലോ വ്യ​ക്തി​പ​ര​മാ​യോ മ​റ്റ് ശ​ത്രു​ക്ക​ളി​ല്ലെ​ന്നും ന​സീ​ർ വ്യ​ക്ത​മാ​ക്കി. പി.​ജ​യ​രാ​ജ​ന് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. ഗൂ​ഡാ​ലോ​ച​ന​യി​ൽ ഉ​ന്ന​ത​രു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts