ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ഇ​നി താ​യ് എ​യ​ർ​വെ​യ്സി​ൽ ക​യ​റില്ല; വിമാനത്തിൽ വെച്ച് സംഭവിച്ച ദുരനുഭവം തുറന്ന് പറഞ്ഞ് സ്രി​യ

താ​യ് എ​യ​ര്‍​വെ​യ്‌​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി ന​സ്രിയ ന​സീം. ബാ​ഗ് വി​മാ​ന​ത്തി​ല്‍ വ​ച്ച് ന​ഷ്ട​മാ​യെ​ന്നും ഇ​ക്കാ​ര്യം അ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു സ​ഹാ​യ​വും ന​ല്‍​കി​യി​ല്ലെ​ന്നും ന​ടി ആരോപിക്കുന്നു. ‌

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ താ​യ് എ​യ​ര്‍​വെ​യ്‌​സി​നെ ടാ​ഗ് ചെ​യ്താ​ണ് ന​ടി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഇ​ത്ര​യും കാ​ല​ത്തി​നി​ട​യ്ക്ക് ഒ​രു എ​യ​ര്‍​ലൈ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ അവരുടെ ജീ​വ​ന​ക്കാ​രു​ടെ അ​ടു​ത്ത് നി​ന്നോ എ​നി​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല.

ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ യാ​തൊ​രു പ​രി​ഗ​ണ​ന​യും സ​ഹാ​യ​വും അ​വ​ര്‍ ന​ല്‍​കി​യി​ല്ല. ഇ​നി ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും താ​യ് എ​യ​ര്‍​വെ​യ്‌​സ് ഉ​പ​യോ​ഗി​ക്കി​ല്ല. ന​ടി കു​റി​ച്ചു.

Related posts

Leave a Comment