നിൽപ്പുസമരം അവസാനിപ്പിച്ച് നീർനായ കടലിലേക്ക് മടങ്ങി

അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ൽ ക​ട​ലി​ൽ​നി​ന്ന് ക​യ​റി വ​ന്ന നീ​ർ​നാ​യ നാ​ലു​ദി​വ​സ​ത്തെ നി​ൽ​പ്പു​സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ക​ട​ലി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​ട​ൽ​ക്ക​ര​യി​ൽ​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ മാ​റി ഒ​രു മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ നീ​ർ​നാ​യ നി​ൽ​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്. ഇ​വ​ർ ഈ ​വി​വ​രം ഉ​ട​ൻ​ത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

മൃ​ഗ​സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നീ​ർ​നാ​യ​യെ ക​ട​ലി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ലു​ദി​വ​സ​മാ​യി നീ​ർ​നാ​യ നി​ന്ന നി​ൽ​പ്പ് തു​ട​രു​ക​യാ​യി​രു​ന്നു.​ഒ​ടു​വി​ൽ മ​റ്റു​മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ മ​യ​ക്കു​വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ ശേ​ഷം നീ​ർ​നാ​യ​യെ എ​ടു​ത്ത് ക​ട​ൽ​ക്ക​ര​യി​ൽ​ക്കൊ​ണ്ടു​പോ​യി കി​ട​ത്തി. മ​യ​ക്ക​ത്തി​ൽ​നി​ന്ന് ഉ​ണ​ർ​ന്ന നീ​ർ​നാ​യ ഭാ​ഗ്യ​ത്തി​ന് നേ​രെ ക​ട​ലി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു.

ക​ട​ലി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രി​ക്കാം നീ​ർ​നാ​യ​യു​ടെ നി​ൽ​പ്പു​സ​മ​ര​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Related posts