കൂടുതൽ നീറ്റാക്കാൻ..! മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഏ​കീ​കൃ​ത പ​രീ​ക്ഷ​യാ​യ നീറ്റ് എ​ല്ലാ ഭാ​ഷ​യി​ലും ഒ​രേ ചോ​ദ്യ​പേ​പ്പ​ർ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്രം

neetന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഏ​കീ​കൃ​ത പ​രീ​ക്ഷ​യാ​യ നീ​റ്റി​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ എ​ല്ലാ ഭാ​ഷ​യി​ലും ഒ​രേ ചോ​ദ്യ​പേ​പ്പ​ർ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇം​ഗ്ലീ​ഷി​ൽ ത​യാ​റാ​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​റി​ന്‍റെ ത​ർ​ജ​മ​യാ​യി​രി​ക്കും മ​റ്റ് ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്നും കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

ഈ ​വ​ർ​ഷം ന​ട​ത്തി​യ നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി ചോ​ദ്യ​പേ​പ്പ​റു​ക​ളെ​ക്കാ​ൾ പ്ര​യാ​സ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ളാ​ണ് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലു​ണ്ടാ​ക്കി​യ​തെ​ന്ന സം​ഭ​വം വി​വാ​ദ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Related posts