സു​ന്ദ​രി​ക​ളാ​യ നാ​ലു പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ഥ​യുമായി ഡ​യ​ൽ 100

ഗം​ഭീ​ര പോ​ലീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ചി​ത്ര​മാ​യ ഡ​യ​ൽ 100 എ​ന്ന ചി​ത്രം 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. വി​ആ​ർ​എ​സ് ക​മ്പ​യി​ൻ​സി​നു​വേ​ണ്ടി വി​നോ​ദ് രാ​ജ​ൻ നി​ർ​മ്മി​ക്കു​ന്ന ചി​ത്രം ര​തീ​ഷ് നെ​ടു​മ്മ​ങ്ങാ​ട് സം​വി​ധാ​നം ചെ​യ്യു​ന്നു. കൃ​പാ​നി​ധി സി​നി​മാ​സാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ഒ​രു പോ​ലീ​സ് സ്റ്റോ​റി അ​വ​ത​രി​പ്പി​ക്കു​ന്ന ഡ​യ​ൽ 100, വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രു​ടെ മു​മ്പി​ലെ​ത്തു​ന്ന​ത്.

സു​ന്ദ​രി​ക​ളാ​യ നാ​ലു പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഒ​രു ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് നാ​ല് പെ​ൺ​കു​ട്ടി​ക​ളും. ഇ​വ​രി​ൽ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റു​ടെ​വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് താ​മ​സം. ആനി എ​ന്ന പെ​ൺ​കു​ട്ടി ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സം.

ഒ​രു പ്ര​ത്യേ​ക സ്വ​ഭാ​വ​ത്തി​ന് ഉ​ട​മ​യാ​യ ആ​നി. പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി ചി​ല പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ഉ​ട​ക്കി​ലാ​ണ്. ഇ​വ​ർ ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ, ആ​നി​യെ മ​റ്റ് പെ​ൺ​കു​ട്ടി​ക​ൾ രാ​ത്രി ഡി​ന്ന​റി​ന് ക്ഷ​ണി​ച്ചു. ആ​നി മ​റ്റ് പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി.​അ​ന്ന് രാ​ത്രി​യി​ൽ ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ മ​റ്റ് പെ​ൺ​കു​ട്ടി​ക​ൾ ശ്ര​മം തു​ട​ങ്ങി. പ​ക്ഷേ, പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ്ണ​മാ​കു​ക​യാ​ണ് ചെ​യ്ത​ത്. പി​റ്റേ ദി​വ​സം പു​ല​ർ​ന്ന​ത് ആ​നി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യു​മാ​യാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. തു​ട​ർ​ന്ന് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ പ​ര​മ്പ​ര​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യി സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രും നി​ർ​മാ​താ​വ് വി​നോ​ദ് രാ​ജും ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ബി​ഗ് ബോ​സ് ഫെ​യിം സൂ​ര്യ, മീ​രാ നാ​യ​ർ, സി​ന്ധു​വ​ർ​മ, ശേ​ഷി​ക മാ​ധ​വ് എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്.

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – ര​ഞ്ജി​ത്ത് ജി.​വി, ഛായാ​ഗ്ര​ഹ​ണം – ഇ​ന്ദ്ര​ജി​ത്ത് എ​സ്, എ​ഡി​റ്റ​ർ -രാ​കേ​ഷ് അ​ശോ​ക്, റീ ​റെ​ക്കാ​ർ​ഡിം​ഗ് – ജി.​കെ.​ഹാ​രി​ഷ് മ​ണി, ആ​ർ​ട്ട് – ബൈ​ജു കൃ​ഷ്ണ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജീ​വ് കു​ട​പ്പ​ന​ക്കു​ന്ന്, മേ​ക്ക​പ്പ് -രാ​ജേ​ഷ് ര​വി, വ​സ്ത്രാ​ല​ങ്കാ​രം – റാ​ണാ പ്ര​താ​പ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – അ​നു​ഷ് മോ​ഹ​ൻ, അ​നു​രാ​ജ്, സ്റ്റി​ൽ – ഷാ​ലു പേ​യാ​ട്, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ജ​യ​കു​മാ​ർ, ദി​നേ​ശ് പ​ണി​ക്ക​ർ, വി​നോ​ദ് രാ​ജ്, പ്ര​സാ​ദ് ക​ണ്ണ​ൻ, ര​തീ​ഷ് ര​വി, അ​ജി​ത്ത്, ഗോ​പ​ൻ, പ്രേം​കു​മാ​ർ, ര​മേ​ശ്, അ​രു​ൺ, അ​ർ​ച്ച​ന, രാ​ജേ​ശ്വ​രി, ഡോ.​ന​ന്ദ​ന, വി​ദ്യ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. -അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment