പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം നി​മി​ഷ പ്രി​യ​യെ ക​ൺ​നി​റ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി; പൊ​ട്ടി​ക്ക​ര​ഞ്ഞ് ഇ​രു​വ​രും;​മ​ക​ൾ അ​മ്മ​യോ​ട് പ​റ​ഞ്ഞ് വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു

സ​ന: മ​ക​ളെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ല, ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്ന് നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി. എ​ല്ലാം ശ​രി​യാ​കു​മെ​ന്നും സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്കാ​ൻ നി​മി​ഷ​പ്രി​യ പ​റ​ഞ്ഞു​വെ​ന്നും അ​മ്മ പ​റ​ഞ്ഞു.

മ​ക​ളെ കാ​ണാ​ൻ എ​ല്ലാ സൗ​ക​ര്യ​വു​മൊ​രു​ക്കി​ത്ത​ന്ന ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് പ്രേ​മ​കു​മാ​രി ന​ന്ദി​യും അ​റി​യി​ച്ചു. 12 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി ക​ണ്ടെ​ശേ​ഷ​മാ​ണ് പ്രേ​മ​കു​മാ​രി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് അ​ടു​ത്ത ന​ട​പ​ടി.

ഗോ​ത്ര​ത്ത​ല​വ​ൻ​മാ​രു​മാ​യു​ള്ള ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. ഒ​പ്പം യെ​മ​നി​ൽ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​ക​ളെ മു​ൻ​നി​ർ​ത്തി​യു​ള്ള ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment