ആ​ർ​ത്ത​വ​സ​മ​യ​ത്തെ അ​സ​ഹ​നീ​യ​മാ​യ വ​യ​റു​വേ​ദ​ന: യു​വ​തി​ക്ക് മ​രു​ന്നു​മാ​യെ​ത്തി സ്വി​ഗി ഡെ​ലി​വ​റി ബോ​യി; വൈ​റ​ൽ പോ​സ്റ്റി​ന് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​വ​രോ​ട് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല. ന​മ്മ​ൾ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​രി​ൽ നി​ന്നാ​കും ചി​ല​പ്പോ​ൾ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. 

ആ​ർ​ത്ത​വ സ​മ​യ​ത്ത് നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് വ​യ​റു​വേ​ദ​ന കാ​ര​ണം ക​ഷ്ട​പ്പെ​ടു​ന്ന​ത്. ചി​ല​ർ​ക്ക് അ​സ​ഹ്യ​നീ​യ​മാ​യ വേ​ദ​ന കാ​ര​ണം ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​വും ഉ​ണ്ടാ​വു​ക. അ​ത്ത​ര​ത്തി​ലു​ള്ള സാഹചര്യത്തിൽ ത​നി​ക്ക് ഉ​ണ്ടാ​യ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​നു​ഭ​വ​ത്തെ കു​റി​ച്ച് എ​ക്സി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ക​യാ​ണ് റാ​ഞ്ചി​യി​ൽ നി​ന്നു​ള്ള നന്ദിനി ടാ​ങ്ക് എ​ന്ന യു​വ​തി.

ത​നി​ക്ക് ആ​ർ​ത്ത​വ​മാ​യി​രു​ന്ന സ​മ​യ​ത്ത് സ​ഹി​ക്കാ​നാ​വാ​ത്ത വ​യ​റു​വേ​ദ​ന​യാ​യി​രു​ന്നു. അ​തി​നാ​ൽ മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. അ​ങ്ങ​നെ താ​ൻ സ്വി​ഗി​യി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു. ഇതിനൊപ്പം ഡെ​ലി​വ​റി ബോ​യി​യോ​ട് മ​രു​ന്ന് വാ​ങ്ങു​മോ എ​ന്നും ചോ​ദി​ച്ചു.

അ​യാ​ൾ വ​ള​രെ ന​ല്ല ഒ​രാ​ളാ​യി​രു​ന്നു. മ​രു​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു വ​ന്നു എ​ന്നാ​ണ് ന​ന്ദി​നി എക്സിൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം അ​യാ​ൾ വാ​ങ്ങി​യ മ​രു​ന്നി​ന്‍റെ ചി​ത്ര​വും (Meftal-Spas) പോ​സ്റ്റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

പോ​സ്റ്റ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ഡെ​ലി​വ​റി ഏ​ജ​ന്‍റി​ന്‍റെ ന​ല്ല മ​ന​സി​നെ പു​ക​ഴ്ത്തി പ​ല​രും ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി. എ​ന്നാ​ൽ ചി​ല​ർ യു​വ​തി വാ​ങ്ങി​യ മ​രു​ന്നി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ കു​റി​ച്ച് പ​റ​യു​ക​യും ചെ​യ്തു.

 

 

Related posts

Leave a Comment