ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്ത് കേ​​​ര​​​ളം വ​​​ന്‍​തോ​​​തി​​​ല്‍ ക​​​ട​​​മെ​​​ടു​​​ക്കു​​​ന്നു; തി​​​രിച്ച​​​ട​​​യ്ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കൈ​​​യി​​​ല്‍ പ​​​ണ​​​മി​​​ല്ല. കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മാ​നേ​ജ്മെ​ന്‍റ് വൻ പ​രാ​ജ​യം; നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു കേ​​​ന്ദ്ര മ​​​ന്ത്രി നി​​​ര്‍​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍‌. ക​​​വ​​​ടി​​​യാ​​​ര്‍ ഉ​​​ദ​​​യ് പാ​​​ല​​​സി​​​ല്‍ എ​​​ന്‍​ഡി​​​എ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ര്‍​ല​​​മെ​​​ന്‍റ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ ഭ​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ന്ന​​​തു​​​മു​​​ത​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടാ​​​ന്‍ തു​​​ട​​​ങ്ങി.കേ​​​ര​​​ള​​​ത്തി​​​നു ക​​​ട​​​മെ​​​ടു​​​ക്കാ​​​ന്‍ പ​​​രി​​​ധി​​​യു​​​ണ്ട്. പ​​​ക്ഷേ അ​​​തും ക​​​ട​​​ന്നാ​​​ണ് ക​​​ട​​​മെ​​​ടു​​​പ്പെ​​​ന്നു മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ബ​​​ജ​​​റ്റി​​​നു പു​​​റ​​​ത്ത് കേ​​​ര​​​ളം വ​​​ന്‍​തോ​​​തി​​​ല്‍ ക​​​ട​​​മെ​​​ടു​​​ക്കു​​​ന്നു. ക​​​ടം തി​​​രിച്ച​​​ട​​​യ്ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കൈ​​​യി​​​ല്‍ പ​​​ണ​​​മി​​​ല്ല. നി​​​ല​​​വി​​​ല്‍ ട്ര​​​ഷ​​​റി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ക​​​ടം തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന​​​തന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Related posts

Leave a Comment