നിത്യ മേനോൻ വിവാഹത്തിനായി ഒരുങ്ങുന്നു? വരനെ തിരഞ്ഞ് ആരാധകർ

തെ​ന്നി​ന്ത്യ​ൻ പ്രേക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് നി​ത്യ മേ​നോ​ൻ. മ​ല​യാ​ളി​യാ​യ നി​ത്യ ബം​ഗ​ളൂ​രു​വി​ലാ​ണ് ജ​നി​ച്ച് വ​ള​ർ​ന്ന​ത്. ‘ആ​കാ​ശ ഗോ​പു​രം’ എ​ന്ന ചിത്രത്തിലൂ​ടെ സി​നി​മ​യി​ലെ​ത്തി​. പി​ന്നീ​ട് അ​ന്യ​ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​യി.

അവിവാഹിതരായ താ​ര​സു​ന്ദ​രി​മാ​രി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് 35കാ​രി​യാ​യ നി​ത്യ. നി​ത്യ മേ​നോ​ൻ വി​വാ​ഹി​ത​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു എ​ന്ന ത​ര​ത്തി​ൽ വീ​ണ്ടും അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ക​യാ​ണ്. ന​ടി​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​മാ​യി വ​ള​രെ നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വ​ര​ൻ മോ​ളി​വു​ഡി​ലെ ഒ​രു സ്റ്റാ​ർ ഹീ​റോ കൂ​ടി​യാ​ണെ​ന്നും പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ഇ​താ​ദ്യ​മാ​യ​ല്ല നി​ത്യ മേ​നോ​ന്‍റെ വി​വാ​ഹവാ​ർ​ത്ത ഗോ​സി​പ്പ്കോ​ള​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. നി​ത്യാ മേ​നോ​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും താ​രം അ​ത് നി​ര​സി​ച്ചി​രു​ന്നു. പു​തി​യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന നി​ത്യാ മേ​നോ​ന്‍റെ സീ​ക്ര​ട്ട് മാ​ൻ ആ​രാ​ണെ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല.

ഒ​രു വ​ർ​ഷം മു​മ്പ് ആ​റാ​ട്ട് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​യറ്ററി​ന് മു​ന്നി​ല്‍ അ​ഭി​പ്രാ​യം പ​റ​ഞ്ഞ് സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ യു​വാ​വ് ത​ന്നെ പി​റ​കെ ന​ട​ന്ന് വ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് നി​ത്യ മേ​നോ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ത്യ മേ​നോ​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നും നി​ത്യ​യോ​ട് പ്ര​ണ​യ​മാ​ണെ​ന്നും ഇ​യാ​ള്‍ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

മാ​ത്ര​മ​ല്ല നി​ത്യ മേ​നോ​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ ഇ​യാ​ള്‍ ഫേ​സ്ബു​ക്ക് കു​റി​പ്പു​ക​ളും പ​ങ്കു​വ​ച്ചി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ക്കാ​ന്‍ പ​ല​രും നി​ര്‍​ബ​ന്ധി​ച്ചു. അ​യാ​ളെക്കുറി​ച്ച് പ്രാ​ര്‍​ഥി​ക്കാ​ന്‍ മാ​ത്ര​മെ പ​റ്റൂ, എ​ന്തോ ഒ​രു പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് തോ​ന്നു​ന്നു എ​ന്നാ​ണ് അ​ന്നു നി​ത്യ മേ​നോ​ന്‍ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment