അ​വ​താ​രി​ക​യു​ടെ ആവശ്യം! അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ നൃ​ത്തം ചെ​യ്ത് നി​വി​ൻ പോ​ളി

അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ നൃ​ത്തം ചെ​യ്ത് സ​ദ​സി​നെ കൈ​യി​ലെ​ടു​ത്ത് ന​ട​ൻ നി​വി​ൻ പോ​ളി. ബി​ഹൈ​ൻ​ഡ് വു​ഡ്സ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ഏറ്റുവാങ്ങിയതിന് ശേ​ഷ​മാ​ണ് അ​വ​താ​രി​ക​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം നി​വി​ൻ നൃ​ത്തം ചെ​യ്ത​ത്.

നി​വി​ൻ നാ​യ​ക​നാ​യ ല​വ് ആ​ക്ഷ​ൻ ഡ്രാ​മ എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് താ​രം നൃ​ത്തം ചെ​യ്ത​ത്. മ​ല​യാ​ള​ത്തി​ൽ ത​നി​ക്ക് പ്രി​യ​പ്പെ​ട്ട താ​രം മ​ഞ്ജു വാ​ര്യ​രാ​ണെ​ന്നും ത​മി​ഴി​ൽ തൃ​ഷ​യാ​ണെ​ന്നും അവതാരികയുടെ ചോദ്യത്തിന് ഉത്തരമായി നിവിൻ മറുപടി നൽകി.

കൂ​ടു​ത​ൽ ശാ​ന്ത​മാ​യി സം​സാ​രി​ക്കു​ന്ന​ത് സാ​യ് പ​ല്ല​വി ആ​ണെ​ന്നും ത​നി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​വ​രി​ൽ ഭാ​ര്യ​യ്ക്ക് കൂ​ടു​ത​ൽ ഇ​ഷ്ടം സാ​യി പ​ല്ല​വി​യെ ആ​ണെ​ന്നും നി​വി​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത് ആ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ന​സ്രി​യ​യാ​ണെ​ന്നാ​ണ് നി​വി​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്.

Related posts