ഹാപ്പി ബർത്ഡേ ബ്രദർ’; വിനീത് ശ്രീനിവാസന് ആശംസകളുമായി നിവിൻ പോളി

ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും ഗാ​യ​ക​നാ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യും മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ചേ​ക്കേ​റി​യ വി​നീ​ത് ശ്രീ​നി​വാ​സ​നു ഇ​ന്ന് 39-ാം പി​റ​ന്നാ​ൾ.

താ​ര​ത്തി​നു ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. സ​ഹോ​ദ​രാ, പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ. മി​ക​ച്ചൊ​രു വ​ർ​ഷം ആ​ശം​സി​ക്കു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ നി​വി​ൻ പോ​ളി പ​ങ്കു​വെ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

നി​വി​ൻ – വി​നീ​ത് സി​നി​മ​ക​ൾ​ക്ക് ബ്രേ​ക്ക് ന​ൽ​കി​യ ‘ത​ട്ട​ത്തി​ൻ മ​റ​യ​ത്തി’​ലെ ചി​ത്ര​മാ​ണ് നി​വി​ൻ പോ​ളി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.  സി​നി​മ​ക്കു പു​റ​ത്തും ഇ​വ​ർ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ള​രെ വ​ലു​താ​ണ്.

 

Related posts

Leave a Comment