അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തി​ന​കം; സംസ്ഥാനത്തെ കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘമെത്തും

കാ​ല​വ​ർ​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ൺ റി​ജു​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തി​ന​കം കേ​ന്ദ്ര​സം​ഘം കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നി​ടെ ഇ​ന്ന​സെ​ന്‍റ് എം​പി​യോ​ടാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട്

Related posts