ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ക്ഷ​ണി​ച്ച് വാ​ട്‌​സ്ആ​പ്പ് മെ​സേ​ജ് ! 32കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പ്ര​വാ​സി അ​റ​സ്റ്റി​ല്‍…

കു​വൈ​ത്തി​ല്‍ യു​വ​തി​യെ ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ക്ഷ​ണി​ച്ചു​കൊ​ണ്ട് വാ​ട്‌​സ്ആ​പ്പി​ല്‍ മെ​സേ​ജ് അ​യ​ച്ച പ്ര​വാ​സി യു​വാ​വ് അ​റ​സ്റ്റി​ലാ​യി.

ജ​ഹ്‌​റ പോ​ലീ​സ് സ്റ്റേ​ഷ​നി​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 32 വ​യ​സു​കാ​രി​യാ​യ പ്ര​വാ​സി വ​നി​ത​യു​ടെ പ​രാ​തി​ലാ​ണ് അ​റ​സ്റ്റ്.

ത​ന്റെ വാ​ട്‌​സ്ആ​പ് ന​മ്പ​റി​ല്‍ ല​ഭി​ച്ച അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രെ​യാ​യി​രു​ന്നു ഇ​വ​രു​ടെ പ​രാ​തി. ര​ണ്ട് വാ​ട്‌​സ്ആ​പ് ന​മ്പ​റു​ക​ളി​ല്‍ നി​ന്നാ​യി​രു​ന്നു യു​വ​തി​യ്ക്ക് അ​ശ്ലീ​ല മെ​സേ​ജു​ക​ള്‍ ല​ഭി​ച്ച​ത്.

ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ക്ഷ​ണി​ക്കു​ന്ന​തും അ​ശ്ലീ​ല ഉ​ള്ള​ട​ക്കം നി​റ​ഞ്ഞ​വ​യു​മാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ള്‍. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഫോ​ണ്‍ ന​മ്പ​റു​ക​ളു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment