മ​ല​യാ​ള​ത്തെ​ക്കാ​ള്‍ ന​ല്ല റോ​ളു​ക​ള്‍ തെ​ലു​ങ്കി​ല്‍ കി​ട്ടി​; മലയാളത്തിലെ നടൻമാരെക്കുറിച്ച് നടി ഗായത്രി പറഞ്ഞത് കേട്ടോ…

ആ​ളു​ക​ള്‍ ക​ളി​യാ​ക്കു​മ്പോ​ള്‍ ഈ ​സെ​ലി​ബ്രി​റ്റ് എ​ന്ന ടാ​ഗ് ലൈ​ന്‍ വേ​ണ്ട എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. സെ​ലി​ബ്രി​റ്റി​ക​ളും വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​രാ​ണ്.

എ​വി​ടെ പോ​യാ​ലും അ​വ​രെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​ഞ്ഞ് ക​ളി​യാ​ക്കു​ന്ന​ത് ഒ​ക്കെ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

എ​ന്നെ അ​ല​ട്ടു​ന്ന​ത് ട്രോ​ളു​ക​ള്‍ ആ​ണെ​ങ്കി​ല്‍ മ​റ്റ് പ​ല​രെ​യും പ​ല പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് വേ​ട്ട​യാ​ടു​ന്ന​ത്. അ​പ്പോ​ള്‍ എ​നി​ക്ക് തോ​ന്നും, ഹൊ ​സെ​ലി​ബ്രി​റ്റി ആ​വേ​ണ്ടാ​യി​രു​ന്നു എ​ന്ന്.

ഒ​രു പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ ഗ്ലാ​മ​റ​സ് റോ​ളു​ക​ള്‍ ചെ​യ്യാ​ന്‍ എ​നി​ക്ക് സാ​ധി​ക്കി​ല്ല. അ​ങ്ങ​നെ ചി​ല സി​നി​മ​ക​ള്‍ വേ​ണ്ടെ​ന്ന് വ​ച്ചി​ട്ടു​മു​ണ്ട്.

മ​ല​യാ​ള​ത്തെ​ക്കാ​ള്‍ ന​ല്ല റോ​ളു​ക​ള്‍ തെ​ലു​ങ്കി​ല്‍ കി​ട്ടി​യ​ത് കൊ​ണ്ടാ​ണ് തെ​ലു​ങ്ക് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​ത്. തെ​ലു​ങ്ക് ന​ട​ന്മാ​രെ​ക്കാ​ള്‍ മി​ക​ച്ച​ത് എ​പ്പോ​ഴും മ​ല​യാ​ള​ത്തി​ലെ ന​ട​ന്മാ​ര്‍ ത​ന്നെ​യാ​ണ്. -ഗാ​യ​ത്രി സു​രേ​ഷ്

Related posts

Leave a Comment