സൗ​ദി അ​റേ​ബ്യ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ന​ഴ്സു​മാ​രെ (സ്ത്രീ&​​പു​​രു​​ഷ​​ന്‍) തെ​ര​ഞ്ഞെ​ടു​ക്കു​ന്നു; ഇ​​ന്‍റ​​ര്‍​വ്യൂ 20,21,22,23,24 തീ​​യ​​തി​​ക​​ളി​​ല്‍ കൊ​​ച്ചി​​യി​​ല്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: സൗ​​ദി അ​​റേ​​ബ്യ​​ന്‍ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് നി​​യ​​മ​​ന​​ത്തി​​നാ​​യി അ​​ഞ്ചു വ​​ര്‍​ഷം പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​മു​​ള്ള ബി​​എ​​സ്‌​​സി ന​​ഴ്സു​​മാ​​രെ (സ്ത്രീ&​​പു​​രു​​ഷ​​ന്‍) തെ​​രെ​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ന് ഒ​​ഡെ​​പെ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ഇ​​ന്‍റ​​ര്‍​വ്യൂ 20,21,22,23,24 തീ​​യ​​തി​​ക​​ളി​​ല്‍ കൊ​​ച്ചി​​യി​​ല്‍ ന​​ട​​ക്കും. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ബ​​യോ​​ഡാ​​റ്റ, സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ പ​​ക​​ര്‍​പ്പ് എ​​ന്നി​​വ 16നു ​​മു​​ന്‍​പ് [email protected] എ​​ന്ന ഇ​​മെ​​യി​​ലി​​ലേ​​ക്ക് അ​​യ​​യ്ക്കേ​​ണ്ട​​താ​​ണ്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍​ക്ക് www.odepc.kerala.gov.in സ​​ന്ദ​​ര്‍​ശി​​ക്കാം.

Related posts