ലോകകപ്പ്;  ശു​ഭ്മാ​ൻ ഗി​ൽ ര​ണ്ടാം മ​ത്സ​ര​ത്തി​നു​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വി​ശ്ര​മ​ത്തി​ലാ​യ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ൽ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ക​ളി​ക്കി​ല്ല.

നാ​ളെ ഡ​ൽ​ഹി​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​രം. ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ൽ ഓ​സ്ട്രേ​ലി​യ‍​യ്ക്കെ​തി​രേ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ താ​രം ക​ളി​ച്ചി​രു​ന്നി​ല്ല.

ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ ടീ​മി​നൊ​പ്പം ഗി​ൽ യാ​ത്ര ചെ​യ്തി​ല്ല. മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ താ​രം ചെ​ന്നൈ​യി​ൽ തു​ട​രു​ക​യാ​ണ്.

ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്ത ഇ​ഷാ​ൻ കി​ഷ​ൻ ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജ​യി​ച്ചെ​ങ്കി​ലും ഇ​ഷാ​ൻ സ്കോ​ർ ബോ​ർ​ഡ് തു​റ​ക്കും മു​ൻ​പ് പു​റ​ത്താ​യി​രു​ന്നു.

Related posts

Leave a Comment