ഫ്ര​​​​ഞ്ച് ജ​​​​ന​​​​ത പ​​​​ട്ടി​​​​ണി​​​​കി​​​​ട​​​​ന്നു ന​​​​ര​​​​കി​​​​ച്ച​​​​പ്പോ​​​​ൾ ആ​​​​ർ​​​​ഭാ​​​​ട​​​​ത്തി​​​​ൽ മു​​​​ഴു​​​​കി​​​​യ മ​​​രീ അ​ന്‍റോ​യി​നെ​റ്റ് രാ​​​​ജ്ഞി​​​​യു​​​​ടെ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ലേലത്തില്‍ വിറ്റു; കിട്ടിയ തുക….

ഫ്ര​​​​ഞ്ച് ജ​​​​ന​​​​ത പ​​​​ട്ടി​​​​ണി​​​​കി​​​​ട​​​​ന്നു ന​​​​ര​​​​കി​​​​ച്ച​​​​പ്പോ​​​​ൾ ആ​​​​ർ​​​​ഭാ​​​​ട​​​​ത്തി​​​​ൽ മു​​​​ഴു​​​​കി​​​​യ മ​​​രീ അ​ന്‍റോ​യി​നെ​റ്റ് രാ​​​​ജ്ഞി​​​​യു​​​​ടെ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ​​​​ൻ വി​​​​ല​​​​യ്ക്കു ലേ​​​​ല​​​​ത്തി​​​​ൽ പോ​​​​യി. വ​​​​ജ്ര​​​​വും മു​​​​ത്തും​​​​കൊ​​​​ണ്ട് അ​​​​ല​​​​ങ്ക​​​​രി​​​​ച്ച പ​​​​ത​​​​ക്കം, വ​​​​ജ്ര​​​​ക​​​​മ്മ​​​​ലു​​​​ക​​​​ൾ, വ​​​​ജ്ര ബ്രൂ​​​​ച്ച് എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ക്കം പ​​​​ത്ത് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് വി​​​​റ്റ​​​​ത്.

എ​​​​ല്ലാ​​​​ത്തി​​​​നും​​​​കൂ​​​​ടി 4.3 കോ​​​​ടി ഡോ​​​​ള​​​​ർ ല​​​​ഭി​​​​ച്ചു. പ​​​​ത​​​​ക്ക​​​​ത്തി​​​​ന് 20 ല​​​​ക്ഷം ഡോ​​​​ള​​​​ർ​​​​വ​​​​രെ​​​​യാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും 3.6 കോ​​​​ടി കി​​​​ട്ടി. ഇ​​​​രു​​​​ന്നൂ​​​​റു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഈ ​​​​ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പു​​​​റം​​​​ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്നി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

ഫ്ര​​​​ഞ്ച് വി​​​​പ്ല​​​​വ​​​​കാ​​​​ല​​​​ത്ത് രാ​​​​ജാ​​​​വാ​​​​യി​​​​രു​​​​ന്ന ലൂ​​​​യി പ​​​​തി​​​​നാ​​​​റാ​​​​മ​​​​ന്‍റെ പ​​​​ത്നി​​​​യാ​​​​യി​​​​രു​​​​ന്നു മ​​​രീ അ​ന്‍റോ​യി​നെ​റ്റ്. പാ​​​​രീ​​​​സി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി രാ​​​​ജ്ഞി ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള​​​​ട​​​​ക്കം വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ൾ വി​​​​യ​​​​ന്ന​​​​യി​​​​ലു​​​​ള്ള സ​​​​ഹോ​​​​ദ​​​​രി​​​​ക്ക് ര​​​​ഹ​​​​സ്യ​​​​മാ​​​​യി അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്തു.

രാ​​​​ജ്ഞി​​​​യെ​​​​യും രാ​​​​ജാ​​​​വി​​​​നെ​​​​യും വി​​​​പ്ല​​​​വ​​​​കാ​​​​രി​​​​ക​​​​ൾ പി​​​​ടി​​​​കൂ​​​​ടി ത​​​​ല​​​​വെ​​​​ട്ടി​​​​ക്കൊ​​​​ന്നു. ഇ​​​​വ​​​​രു​​​​ടെ മ​​​​ക​​​​ൾ മ​​​രീ തെ​​​​രേ​​​​സ പി​​​​ന്നീ​​​​ട് വി​​​​യ​​​​ന്ന​​​​യി​​​​ലെ​​​​ത്തി ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കൈ​​​​പ്പ​​​​റ്റി.

Related posts