“ഒ​രു മാ​സ് ക​ഥ വീ​ണ്ടും’ തീ​യേ​റ്റ​റി​ലേ​ക്ക്

ഗോ​ഗു​ൽ കാ​ർ​ത്തി​ക് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ “ഒ​രു മാ​സ് ക​ഥ വീ​ണ്ടും’ റിലീസിനൊരുങ്ങി. റെ​ഡ് ആ​ർ​ക്ക് മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ഡി.​എ​സ്. നാ​യ​ർ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കേ​ര​ളം, ത​മി​ഴ്നാ​ട് , ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. നം​വ​ബ​ർ അ​വ​സാ​നം ചി​ത്രം തിയ​റ്റ​റി​ലെ​ത്തും.

കോ​മഡി ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ഭീ​മ​ൻ ര​ഘു, മാ​മു​ക്കോ​യ, ഉ​ല്ലാ​സ് പ​ന്ത​ളം, ദി​നേ​ശ് പ​ണി​ക്ക​ർ, അ​നൂ​പ്, ചാ​ർ​മി​ള, ഷി​ബു ല​ബാ​ൻ, ഇ​വാ​ൻ സൂ​ര്യ, അ​യ്മ​നം സാ​ജ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ശു​ഭ​ഞ്ജ​ലി എ​ന്നി​വ​രോ​ടൊ​പ്പം ഇ​രു​ന്നൂ​റോ​ളം പു​തു​മു​ഖ​ങ്ങ​ളും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ചാ​ർ​മി​ള തി​രി​ച്ചുവ​ര​വ് ന​ട​ത്തു​ന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്യാ​മ എ​ന്ന അ​ന്ധ​യാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെയാണ് താരം അ​വ​ത​രി​പ്പിക്കുന്നത്. ച​ങ്ക്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ദി​നു മോ​ഹ​ന​നും ശ​ങ്ക​ർ വൈ​ത്തി​ശ്വ​ര​നും ചേ​ർ​ന്ന് ചി​ട്ട​പ്പെ​ടു​ത്തി​യ അ​ഞ്ച് ഗാ​ന​ങ്ങ​ളാണ് ചിത്രത്തിലുള്ളത്.

Related posts