പ​ഴ​യ എ​ബി​വി​പി​ക്കാ​ര​ൻ, കൃ​ത്യ​മാ​യ നി​ല​പാ​ടി​ല്ലാ​ത്ത ന​ട​ൻ; ട്വ​ന്‍റി- 20​ക്ക് പ​ര​സ്യ പി​ന്തു​ണ നൽകിയ  ശ്രീ​നി​വാ​സനെ പരിഹസിച്ച് പി. ​ജ​യ​രാ​ജ​ൻ

 

ക​ണ്ണൂ​ർ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. ശ്രീ​നി​വാ​സ​ന് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലെ​ന്നും ചാ​ഞ്ചാ​ട്ട നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ന​ട​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹ​സി​ച്ചു.

പ​ഠ​ന​കാ​ല​ത്ത് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ. പി​ന്നീ​ട് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​വു​മാ​യി അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ട്വ​ന്‍റി- ട്വ​ന്‍റി​ക്ക് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ശ്രീ​നി​വാ​സ​ൻ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജ​യ​രാ​ജ​ന്‍റെ മ​റു​പ​ടി. ട്വ​ന്‍റി- ട്വ​ന്‍റി​യു​ടെ വി​ക​സി​ത രൂ​പ​മാ​ണ് അം​ബാ​നി​മാ​രും അദാ​നി​മാ​രും. ജ​ന​ങ്ങ​ളെ പ്ര​ലോ​ഭി​പ്പി​ച്ച് വി​ധേ​യ​മാ​ക്കു​ന്ന​താ​ണ് അ​വ​രു​ടെ രീ​തി​യെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment