മോ​ദി­​യി​ല്‍ ക​ണ്ട­​ത് ന­​ല്ലൊ­​രു നേ­​തൃ­​ത്വ­​പാ­​ട­​വം; ഒ​രു ഉ­​പാ­​ധി​യും വ­​യ്­​ക്കാ­​തെ ബി­​ജെ­​പി­​ലേ­​ക്ക് പോ­​കു­​ന്ന­​ത് കോ​ൺ​ഗ്ര​സി​നെ മ​ടു​ത്തി​ട്ടെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

ന്യൂ­​ഡ​ല്‍​ഹി: കോ​ണ്‍­​ഗ്ര­​സ് വി­​ടു­​ന്ന­​ത് മ­​ടു­​ത്തി­​ട്ടാ­​ണെ​ന്ന് പ­​ത്മ­​ജ വേ​ണു­​ഗോ­​പാ​ല്‍. കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക­​ളാ­​ണ് ത­​ന്നെ ബി­​ജെ­​പി­​യാ­​ക്കി­​യ­​തെ​ന്നും പ­​ത്മ­​ജ ഒ­​രു സ്വ­​കാ­​ര്യ ചാ­​ന​ലി­​നോ­​ട് പ്ര­​തി­​ക­​രി​ച്ചു.

ക­​ഴി­​ഞ്ഞ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ത­​ന്നെ തോ​ല്‍­​പ്പി​ച്ച­​ത് കോ​ണ്‍­​ഗ്ര­​സു­​കാ​ര്‍ ത­​ന്നെ­​യാ­​ണ്. ഇ­​തോ­​ടെ പാ​ര്‍­​ട്ടി­​യി​ല്‍­​നി­​ന്ന് അ­​ക­​ന്നി­​രു­​ന്നു. പ​ല ത­​വ­​ണ പ­​രാ­​തി ന​ല്‍­​കി​ട്ടും പ­​രി­​ഗ­​ണി­​ച്ചി​ല്ല.

വേ​ദ­​ന­​യോ­​ടെ­​യാ­​ണ് കോ​ണ്‍­​ഗ്ര­​സ് വി­​ടു­​ന്ന​ത്. ഏ­​റ്റ​വും എ­​തി​ര്‍­​ത്തി­​രു­​ന്ന സി­​പി­​എ­​മ്മു­​മാ­​യി കൈ­​കോ​ര്‍­​ക്കാ​ന്‍ വ­​രെ ക­​രു­​ണാ­​ക​ര​ന്‍ ത­​യാ­​റാ​യ­​ത് അ­​ത്ര അ­​ധി­​കം അ­​പ­​മാ­​നം സ­​ഹി­​ച്ച​തു­​കൊ­​ണ്ടാ­​ണെ​ന്നും പ­​ത്മ­​ജ പ­​റ​ഞ്ഞു. ഒ​രു ഉ­​പാ­​ധി​യും വ­​യ്­​ക്കാ­​തെ­​യാ­​ണ് താ​ൻ ബി­​ജെ­​പി­​ലേ­​ക്ക് പോ­​കു­​ന്ന­​ത്.

ത​നി­​ക്ക് മ­​ന­​സ­​മാ­​ധാ­​ന­​ത്തോ­​ടെ പ്ര­​വ​ര്‍­​ത്തി­​ക്ക­​ണം. മോ​ദി­​യി​ല്‍ ക​ണ്ട­​ത് ന­​ല്ലൊ­​രു നേ­​തൃ­​ത്വ­​പാ­​ട­​വ­​മാ­​ണെ​ന്നും അ­​താ­​ണ് ത­​ന്നെ ആ­​ക​ര്‍­​ഷി­​ച്ച­​തെ​ന്നും പ­​ത്മ­​ജ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment