ര​ണ്ടാംവ​ര​വി​ൽ ഗ്ലാ​മ​റ​സ് ലു​ക്കി​ൽ‌ പ​ത്മ​പ്രി​യ! താ​ര​ത്തി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ക​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി പ്ര​ച​രി​ക്കുന്നു

തെ​ന്നി​ന്ത്യ​യി​ൽ നി​റ​യെ ആ​രാ​ധ​ക​രു​ള്ള അ​ഭി​നേ​ത്രി​യാ​ണ് പ​ത്മ​പ്രി​യ. മ​ല​യാ​ള​ത്തി​ലും ഇ​ത​ര ഭാ​ഷ​ക​ളി​ലു​മാ​യി ഒ​ട്ടേ​റെ മി​ക​ച്ച സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ പ​ത്മ​പ്രി​യ​യ്ക്കാ​യി.

ഇ​പ്പോ​ൾ അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി താ​രം സി​നി​മാ മേ​ഖ​ല​യി​ൽനി​ന്നു വി​ട്ടുനി​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ച് നാ​ൾ മു​ന്പ് റി​ലീ​സ് ചെ​യ്ത ഒ​രു തെ​ക്ക​ൻ ത​ല്ലു കേ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​ താ​രം തി​രി​ച്ചു വ​ന്നി​രി​ക്കു​ക​യാ​ണ്.

സി​നി​മ റി​ലീ​സ് ആ​യ​ശേ​ഷം താ​ര​ത്തി​ന്‍റെ പു​തി​യ ഫോ​ട്ടോ​ക​ൾ എ​ല്ലാം വ​ള​രെ പെ​ട്ടെ​ന്ന് ആ​രാ​ധ​ക​ർ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

ഇ​പ്പോ​ൾ താ​ര​ത്തി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ക​ൾ ആ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ള​രെ പെ​ട്ടെ​ന്നാ​ണ് ഫോ​ട്ടോ​ക​ൾ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്.

2003 ൽ ​തെ​ലു​ങ്ക് ചി​ത്ര​മാ​യ സീ​നു വാ​സ​ന്തി ല​ക്ഷ്മി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം.2005-​ൽ ത​വ​മൈ ത​വ​മി​രു​ന്ധ് എ​ന്ന ആ​ദ്യ ത​മി​ഴ് ഭാ​ഷാ ചി​ത്ര​മ​ത്തി​ലും താ​രം അ​ഭി​ന​യി​ച്ചു.

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം കാ​ഴ്ച എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ട് മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്കും ക​ട​ന്നു​വ​ന്നു.

ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ലാ​യി 50-ല​ധി​കം സി​നി​മ​ക​ളി​ൽ താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഒ​രു​പാ​ട് ഭാ​ഷ​ക​ളി​ൽ താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ല​യാ​ള​ത്തി​ലാ​ണ് താ​ര​ത്തി​ന് ഒ​രു​പാ​ട് ആ​രാ​ധ​ക​രെ നേ​ടാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്.

പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​മാ​യ രൂ​പ​ത്തി​ൽ ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും സ​മീ​പി​ക്കു​ന്ന​ത് കൊ​ണ്ട് പ്രേ​ക്ഷ​ക പ്രീ​തി​യും താ​ര​ത്തി​നു​ണ്ട്.

വ​ള​രെ മ​നോ​ഹ​ര​മാ​യാ​ണ് താ​രം ഓ​രോ വേ​ഷ​ത്തെ​യും സ​മീ​പി​ക്കു​ന്ന​ത്.​ അ​ഭി​നേ​ത്രി എ​ന്ന​തി​ന​പ്പു​റം പ​രി​ശീ​ല​നം നേ​ടി​യ ഒ​രു ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി കൂ​ടി​യാ​ണ് പ​ത്മ​പ്രി​യ. 2001ൽ ​മി​സ് ആ​ന്ധ്രാ​പ്ര​ദേ​ശ് കി​രീ​ട​വും ചൂ​ടി.

Related posts

Leave a Comment