ജോഷി ചതിച്ചു..! സി​പി​എം കൊ​ടിമ​ര​ത്തി​ന് പ​ച്ച​ പെ​യി​ന്‍റ​ടി​ച്ച സംഭവം:വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ; പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു

ktm-arrest-lനാ​ദാ​പു​രം: കൊ​പ്ര​ക്ക​ള​ത്തി​ൽ കെ.​പി.​കു​ഞ്ഞി​രാ​മ​ൻ സ്മാ​ര​ക കൊ​ടിമ​ര​ത്തി​ന് പ​ച്ച പെ​യി​ന്‍റ​ടി​ക്കു​ക​യും സി​പി​എം പ​താ​ക അ​ഴി​ച്ചുമാ​റ്റി ലീ​ഗ് പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ.​വാ​ണി​മേ​ൽ കോ​ടി​യൂ​റ സ്വ​ദേ​ശി​യാ​യ 17 കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന നാ​ദാ​പു​രം സി​ഐ ജോ​ഷി ജോ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

വി​ദ്യാ​ർ​ഥി​യാ​യ പ്ര​തി​യെ വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചുവ​രു​ത്തി വൈ​കു​ന്ന​രം അ​ഞ്ചോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ഐ​പി​സി 153 (എ) ​പ്ര​കാ​രം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന വ​കു​പ്പാ​ണ്  ചു​മ​ത്തി​യ​ത്.  പ്രായപൂ​ർ​ത്തി​യാ​കാത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥിക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചുത​ന്നെ ജാ​മ്യം ന​ൽ​കി.

Related posts