പാ​ക്കി​സ്ഥാ​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഏ​ക​ദി​ന ടീം, ​‌ഇ​ന്ത്യ മൂ​ന്നാ​മ​ത്


ദു​ബാ​യ്: ഏ​ക​ദി​ന ക്രി​ക്ക​റ്റ് റാ​ങ്കിം​ഗി​ല്‍ കു​തി​പ്പ് ന​ട​ത്തി പാ​ക്കി​സ്ഥാ​ന്‍. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സം​ഘ​ട​ന​യാ​യ ഐ​സി​സി പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ഏ​ക​ദി​ന റാ​ങ്കിം​ഗ് പ്ര​കാ​രം പാ​ക്കി​സ്ഥാ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 

ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഏ​ക​ദി​ന​ടീ​മാ​യി മാ​റി​യ​ത്.
ഓ​സ്‌​ട്രേ​ലി​യ​യെ മ​റി​ക​ട​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ കു​തി​പ്പ്.

ഇ​ന്ത്യ മൂ​ന്നാം റാ​ങ്കി​ലാ​ണ്. ഇം​ഗ്ല​ണ്ട്, ന്യൂ​സീ​ല​ന്‍​ഡ് എ​ന്നീ ടീ​മു​ക​ളാ​ണ് നാ​ല്, അ​ഞ്ച് റാ​ങ്കു​ക​ളി​ല്‍. 2005-ല്‍ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ റാ​ങ്കിം​ഗ് സി​സ്റ്റം ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.

ഇ​തി​ന് മു​ന്‍​പ് മൂ​ന്നാം റാ​ങ്കി​ലെ​ത്തി​യ​താ​ണ് പാ​ക്കി​സ്ഥാ​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം. 2018 ജ​നു​വ​രി​യി​ലും 2022 ജൂ​ണി​ലും ടീം ​മൂ​ന്നാം റാ​ങ്കി​ലെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment