മേ​രേ പ്യാ​രീ പാ​നി​പൂരി ല​വേ​ഴ്‌സ്… അ​യ്യോ ഇ​ത് മോ​ദി​ജി​യോ? ഒ​റ്റ​നോ​ട്ട​ത്തി​ൽ മോ​ദി ത​ന്നെ;​വെെ​റ​ലാ​യി പാ​നി​പൂ​രി ക​ച്ച​വ​ട​ക്കാ​ര​ൻ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് മു​ഖ സാ​ദൃ​ശ്യ​മു​ള്ള നി​ര​വ​ധി ആ​ളു​ക​ളു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ​ണ്ട് മു​ത​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടാ​റു​ള്ള​താ​ണ്.

വീ​ണ്ടു​മി​താ ആ ​ളു​ക​ളെ ഞെ​ട്ടി​ച്ചു കൊ​ണ്ട് മോ​ദി​യു​ടെ അ​തേ രൂ​പ​ത്തി​ലു​ള്ള ഒ​രു പാ​നീ പൂ​രി വി​ൽ​പ​ന​ക്കാ​ര​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ക്കു​ക​യാ​ണ്.

അ​നി​ൽ ഭാ​യി ഖ​ത്ത​ർ എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. ഫു​ഡ്‌ വ്ലോ​ഗ് ചാ​ന​ലാ​യ സ്ട്രീ​റ്റ് ഫു​ഡ്‌ റെ​സി​പ്പി​യി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി​യോ​ട് രൂ​പ സാ​ദൃ​ശ്യ​മു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​തി​രി​ക്കു​ന്ന​ത്.

ക​റു​ത്ത ജാ​ക്ക​റ്റും, ഹാ​ഫ് സ്ലീ​വ് ഷ​ർ​ട്ടും ക​ണ്ണ​ട​യു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഷം. ഒ​റ്റ നോ​ട്ട​ത്തി​ൽ മോ​ദി ആ​ണെ​ന്നെ പ​റ​യു​ക​യു​ള്ളു. പ​ല​രും ഇ​ക്കാ​ര്യം ത​ന്നോ​ട് പ​റ​യാ​റു​ണ്ടെ​ന്ന് അ​നി​ൽ ഭാ​യി പ​റ​ഞ്ഞു. ഏ​ക​ദേ​ശം 2011 പേ​രാ​ണ് ത​നി​ക്ക് മോ​ദി​യോ​ട് സാ​ദൃ​ശ്യം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ട് സാ​മ്യ​മു​ള്ള പാ​നി പൂ​രി വി​ൽ​പ്പ​ന​ക്കാ​ര​നെ കാ​ണു​ക. രൂ​പ​ഭാ​വ​ത്തി​ൽ മാ​ത്ര​മ​ല്ല, പ്ര​ശം​സ​യി​ലും. 🇮🇳

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി അ​സാ​ധാ​ര​ണ​മാ​യ സാ​മ്യം പു​ല​ർ​ത്തു​ന്ന ഈ ​അ​വി​ശ്വ​സ​നീ​യ​മാ​യ തെ​രു​വ് ഭ​ക്ഷ​ണ ക​ച്ച​വ​ട​ക്കാ​ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പം മാ​ത്ര​മ​ല്ല അ​നു​ക​രി​ക്കു​ന്ന​ത്;

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൂ​ല്യ​ങ്ങ​ളി​ൽ നി​ന്ന് അ​ദ്ദേ​ഹം ആ​ഴ​ത്തി​ൽ പ്ര​ചോ​ദി​ത​നാ​ണ്. മോ​ദി​ജി ശു​ചി​ത്വ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത് പോ​ലെ, ഈ ​ക​ച്ച​വ​ട​ക്കാ​ര​ൻ ത​ന്‍റെ സ്റ്റാ​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്നു,

എ​ല്ലാ​വ​ർ​ക്കും ശു​ചി​ത്വ​വും ആ​ന​ന്ദ​ദാ​യ​ക​വു​മാ​യ ഡൈ​നിം​ഗ് അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്നു. തീ​ർ​ച്ച​യാ​യും, ന​മ്മു​ടെ നേ​താ​വി​നെ ആ​രാ​ധി​ക്കു​ന്ന ഹൃ​ദ​യം നി​റ​ഞ്ഞ ഒ​രു തെ​രു​വ് ഭ​ക്ഷ​ണ ക​ച്ച​വ​ട​ക്കാ​ര​ൻ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സ്ട്രീ​റ്റ് ഫു​ഡ്‌ റെ​സി​പ്പി അ​നി​ലി​ന്‍റെ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment