പാര്‍വതി ഞെട്ടിച്ചു! പാര്‍വതിയുടെ ചില ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു

parvathi2706

മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഹ​ലോ​യി​ലെ നാ​യി​ക പാ​ർ​വ​തി മി​ൽ​ട്ട​നെ ഓ​ർ​മ​യി​ല്ലേ? 2007ൽ ​റാ​ഫി മെ​ക്കാ​ർ​ട്ടി​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രത്തിലെ നായികയെ. അ​തേ​വ​ർ​ഷം റി​ലീ​സി​നെ​ത്തി​യ ഫ്ളാ​ഷ് എ​ന്ന സി​നി​മ​യി​ൽ പാ​ർ​വ​തി അ​തി​ഥി​യാ​യി മാ​ത്ര​മെ​ത്തി.​പി​ന്നീ​ട് ചി​ല തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും മും​ബൈ​ക്കാ​ര​നാ​യ ഷം​സു ല​ലാ​നി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം പാ​ർ​വ​തി സി​നി​മ​യി​ൽ നി​ന്ന് വി​ട്ടുനി​ന്നു. സി​നി​മ​യി​ലി​ല്ലെ​ങ്കി​ലും ന​ടി മോ​ഡ​ലി​ങി​ൽ സ​ജീ​വ​മാ​ണ്.

പാ​ർ​വ​തി​യു​ടെ ചി​ല ഇ​ൻ​സ്റ്റ​ഗ്രാം ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. പാ​ർ​വ​തി​യു​ടെ പ​ല പോ​സു​ക​ളി​ലു​ള്ള ചൂ​ട​ൻ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ർ​വ​തി​യു​ടെ അ​ച്ഛ​ൻ ജ​ർ​മ​ൻ​കാ​ര​നും അ​മ്മ പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി​യു​മാ​ണ്. 1989 ജ​നു​വ​രി ഏ​ഴി​ന് ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് പാ​ർ​വ​തി​യു​ടെ ജ​ന​നം.​അ​മേ​രി​ക്ക​യി​ലെ സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ൽ കി​രീ​ട​മ​ണി​ഞ്ഞ പാ​ർ​വ​തി 2005 ലാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. മ​ല​യാ​ളം, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി പ​ത്തോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts