വി​മ​ർ​ശി​ച്ച​ത് മ​മ്മൂ​ക്ക​യെ അ​ല്ല: പാർവതി പറയുന്നു…

മെ​ഗാ​താ​രം മ​മ്മൂ​ക്ക​യെ താ​ൻ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. ക​സ​ബ എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ മ​മ്മൂ​ക്ക​യു​ടെ ക​ഥാ​പാ​ത്രം പ​റ​യു​ന്ന സം​ഭാ​ഷ​ണ​ത്തെ​യാ​ണ് ഞാ​ൻ വി​മ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ ഞാ​ൻ മ​മ്മൂ​ട്ടി​യെ വി​മ​ർ​ശി​ച്ചു എ​ന്ന ത​ര​ത്തി​ൽ എ​നി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ക​സ​ബ​യി​ലെ സം​ഭാ​ഷ​ണം അ​ത് മ​മ്മൂ​ക്ക അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം പ​റ​യു​ന്ന​താ​ണ്. അ​തി​ൽ അ​ഭി​നേ​താ​വി​നു പ​ങ്കി​ല്ല-​പാ​ർ​വ​തി പ​റ​യു​ന്നു

സി​നി​മ​യി​ൽ സ്ത്രീ ​വി​രു​ദ്ധ​മാ​യും സ​ഭ്യ​മ​ല്ലാ​തെ​യും സം​സാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ പാ​ടി​ല്ലെ​ന്നു ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. സ​മൂ​ഹ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്പോ​ൾ അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ വേ​ണ്ടി വ​രും.

പ​ക്ഷേ അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും സം​ഭാ​ഷ​ണ​ങ്ങ​ളെ​യും മ​ഹ​ത്വ​വ​ത്ക​രി​ച്ചും മാ​തൃ​ക​യാ​ക്കി​യും കാ​ണി​ക്കു​ന്ന​ത് ശ​രി​യല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്-​പാ​ർ​വ​തി വ്യ​ക്ത​മാ​ക്കി.

Related posts