ഇ​തു​വ​രേ​യും സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ഒ​രി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല! പാ​ർ​വ​തി വീണ്ടും തമിഴിൽ

2008ലെ ​മി​സ് വേ​ൾ​ഡ് റ​ണ്ണ​ർ അ​പ്പാ​യ പാ​ർ​വ​തി ഓ​മ​ന​ക്കു​ട്ട​ന് ഇ​തു​വ​രേ​യും സി​നി​മ​യി​ൽ ത​ന്‍റേ​താ​യ ഒ​രി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ബോ​ളി​വു​ഡി​ലൂ​ടെ അ​ര​ങ്ങേ​റി പി​ന്നീ​ട് ത​മി​ഴി​ൽ അ​ജി​ത്തി​നൊ​പ്പം ബി​ല്ല-2​വി​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും സി​നി​മ​യി​ൽ സ്ഥി​ര​മാ​യി കാ​ലു​റ​പ്പി​ക്കാ​ൻ പാ​ർ​വ​തി​ക്കാ​യി​ല്ല. ഇ​പ്പോ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം പാ​ർ​വ​തി ഓ​മ​ന​ക്കു​ട്ട​ൻ വീ​ണ്ടും അ​ഭി​ന​യി​ക്കു​ന്നു.

ഇ​ത്ത​വ​ണ​യും ത​മി​ഴ് ചി​ത്ര​ത്തി​ൽ ആ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഇം​സാ​യി അ​ര​സ​ൻ 23 എ​എം പു​ലി​കേ​ശി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ഇം​സാ​യി അ​ര​സ​ൻ 24 എ​എം പു​ലി​കേ​ശി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പാ​ർ​വ​തി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ന്പു​ദേ​വ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts