അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച​വ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് പി.​സി. ജോ​ർ​ജ്

തൊ​ടു​പു​ഴ: അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​യ​ള​വി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച​വ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ പി.​സി.​ജോ​ർ​ജ്. എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ അ​ന്പ​താം സ്വാ​ത​ന്ത്ര്യസ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​എ​പി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വാ​ഗ​തസം​ഘം ചെ​യ​ർ​മാ​ൻ സ്വാ​മി അ​യ്യ​പ്പ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടി​യ​ന്തി​രാ​വ​സ്ഥ​യി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജു കൃ​ഷ്ണ​ൻ, ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​വി.​ബാ​ബു, കൈ​ത​പ്രം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി, ബി​ഷ​പ് ഡോ.​മാ​ത്യൂ​സ് മാ​ർ തി​യോ​ഫി​ലോ​സ്, അ​ഡ്വ.​കെ.​എം.​സ​ന്തോ​ഷ് കു​മാ​ർ തുടങ്ങി യവർ പ്രസംഗിച്ചു.

Related posts

Leave a Comment