തൃ​ഷ മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്ന് ബ​ഹ​ളം വ​ച്ചു ! ഒ​ടു​വി​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് വീ​ട്ടി​ലാ​ക്കി​യ​ത്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍…

തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി തൃ​ഷ​യെ​ക്കു​റി​ച്ച് ത​മി​ഴ​ക​ത്തെ വി​വാ​ദ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബ​യി​ല്‍​വ​ന്‍ രം​ഗ​നാ​ഥ​ന്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ വ​ലി​യ വി​വാ​ദ​മാ​വു​ക​യാ​ണ്.

ന​ടി മ​ദ്യ​പി​ച്ച് വ​ഴി​യി​ല്‍ കി​ട​ന്ന് പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ന​ട​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

‘ഏ​തെ​ങ്കി​ലും സാ​ധാ​ര​ണ ന​ടി വെ​ള്ള​മ​ടി​ച്ച് റോ​ഡി​ല്‍ കി​ട​ന്നാ​ല്‍ പ്ര​ശ്ന​മ​ല്ല. ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ വെ​ള്ള​മ​ടി​ച്ച് ആ​ടി​പാ​ടു​ക​യാ​യി​രു​ന്നു തൃ​ഷ​യെ​ന്ന് തു​ട​ക്ക കാ​ല​ത്ത് ഞാ​നും കേ​ട്ടി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച് റോ​ഡി​ല്‍ കി​ട​ന്ന് ബ​ഹ​ളം വെ​ച്ചു, പൊ​ലീ​സ് വ​ന്നാ​ണ് തൃ​ഷ​യെ വീ​ട്ടി​ലാ​ക്കി​യ​ത് പി​റ്റേ ദി​വ​സ​ത്തെ പ​ത്ര​ത്തി​ല്‍ ഈ ​വാ​ര്‍​ത്ത വ​ന്നു.’ ബ​യി​ല്‍​വ​ന്‍ രം​ഗ​നാ​ഥ​ന്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ ന​ടി റാം ​എ​ന്ന ജീ​ത്തു ജോ​സ​ഫ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​വു​ന്ന സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലാ​ണ് തൃ​ഷ എ​ത്തു​ക.

അ​ടു​ത്തി​ടെ തൃ​ഷ​യെ​ക്കു​റി​ച്ച് മ​റ്റൊ​രു വാ​ദ​വു​മാ​യി എ​എ​ല്‍ സൂ​ര്യ എ​ന്ന വ്യ​ക്തി​യും എ​ത്തി​യി​രു​ന്നു. തൃ​ഷ ത​ന്റെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്. ഇ​ത് ത​മി​ഴ​ക​ത്ത് ചൂ​ടേ​റി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു.

Related posts

Leave a Comment