പ്ര​ധാ​ന​മ​ന്ത്രി മ​ണ്ഡ​ല​ങ്ങ​ളെ​പ്പോ​ലും വ​ർ​ഗീയ​മാ​യി വേ​ർ​തി​രി​ക്കു​ന്നുവെന്ന് പി.​സി.​വി​ഷ്ണു​നാ​ഥ്

ശാ​സ്താം​കോ​ട്ട: ഹി​ന്ദു ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളി​ൽ നി​ന്നും രാ​ഹു​ൽ ഗാ​ന്ധി ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് പ്ര​സ്താ​വ​ന ന​ട​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി ഇ​ൻ​ഡ്യ​യു​ടെ പാ​ർ​ല​മെ​ൻ്റ് മ​ണ്ഡ​ല​ങ്ങ​ളെ​പ്പോ​ലും വ​ർ​ഗ്ഗീ​യ​മാ​യി വേ​ർ​തി​രി​ക്കു​ക​യാ​ണെ​ന്ന് എ.​ഐ.​സി.​സി.​സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ് .

യു.​ഡി.​എ​ഫ്മൈ​നാ​ഗ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻഷൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയാ യിരുന്നു അ​ദ്ദേ​ഹം.​വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ത് അ​വ​സാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​കു​മെ​ന്ന​തി​നാ​ൽ ഇ​ൻ​ഡ്യ​യെ നി​ല നി​റു​ത്താനാ​ണ് കോ​ൺ​ഗ്ര​സ് മ​ൽ​സ​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സി.​പി.​എം മ​ൽ​സ​രി​ക്കു​ന്ന​ത് ദേ​ശീ​യ പാ​ർ​ട്ടി എ​ന്ന സ്ഥാ​നം നി​ല​നി​റു​ത്ത​ാനാണ്.​അ​ല്ലെങ്കി​ൽ സി.​പി.​എമ്മിന് ​വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കു​ടം, ടോ​ർ​ച്ച് പോ​ലു​ള്ള ചി​ഹ്ന​ങ്ങ​ളി​ൽ മ​ൽ​സ​രി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts