കെ​എ​സ്ഇ​ബി​ക്ക് കി​ട്ടാ​നു​ള്ള​ത് 1342 കോ​ടി

കൊ​​​​ച്ചി: വൈ​​​​ദ്യു​​​​തി ​​​​പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് ഇ​​​​തി​​​​ന​​​​കം വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത് കോ​​​​ടി​​​​ക​​​​ൾ. സ​​​​ർ​​​​ക്കാ​​​​ർ, പൊ​​​​തു​​​​മേ​​​​ഖ​​​​ല, സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ൾ​​​​പ്പ​​​​ടെ വൈ​​​​ദ്യു​​​​തി​​​​നി​​​​ര​​​​ക്ക് ഇ​​​​ന​​​​ത്തി​​​​ൽ 1342.88 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ‌ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം തു​​​​ക പി​​​​രി​​​​ഞ്ഞു​​​​കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത്. 36.47 കോ​​​​ടി രൂ​​​​പ വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു കി​​​​ട്ടാ​​​​നു​​​​ണ്ട്. സം​​​​സ്ഥാ​​​​ന പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക 8.87 കോ​​​​ടി​​​​യാ​​​​ണ്. വി​​​​വി​​​​ധ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക, എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യ​​​​വ​​​​യ്ക്കു​​​ പു​​​​റ​​​​മെ 38.99 കോ​​​​ടി രൂ​​​​പ ഇ​​​​നി​​​​യും കി​​​​ട്ടാ​​​​നു​​​​ണ്ടെ​​​​ന്ന് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കെ​​​​എ​​​​സ്ഇ​​​​ബി കു​​​​ടി​​​​ശി​​​​ക നി​​​​വാ​​​​ര​​​​ണ സെ​​​​ൽ പു​​​​റ​​​​ത്തു​​​​വി​​​​ട്ട ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. സി​​​​ലി​​​​ക്ക​​​​ൽ മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​ക് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ വൈ​​​ദ്യു​​​തി കു​​​​ടി​​​​ശി​​​​ക 67.51 കോ​​​​ടി​​​​യാ​​​​ണ്. ബി​​​​നാ​​​​നി സി​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ് 44.50 കോ​​​​ടി ന​​​​ൽ‌​​​​കാ​​​​നു​​​​ണ്ട്. കേ​​​​ര​​​​ള വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ന​​​​ൽ​​​​കാ​​​​നു​​​​ള്ള വൈ​​​​ദ്യു​​​​തി ചാ​​​​ർ​​​​ജ് 28.25 കോ​​​​ടി​​​​യാ​​​​ണ്. വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ…

Read More

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്

റി​ജേ​ക്ക: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്കാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഹാ​രി കെ​യ്നും ബു​ഖാ​യോ സാ​ഖ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം, ആ​ന്തോ​ണി ഗോ​ർ​ഡ​ൻ, മോ​ർ​ഗ​ൻ റോ​ജേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റ് ഗോ​ൾ സ്കോ​റ​ർ​മാ​ർ. വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ‌ ര​ണ്ടാ​മ​താ​ണ് ഇം​ഗ്ല​ണ്ട്.

Read More

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ആ​വേ​ശ ജ​യം

ലു​സേ​ൺ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഇ ​മ​ത്സ​ര​ത്തി​ൽ സ്ലൊ​വേ​നി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ഡാ​ൻ‌ എ​ൻ​ഡോ​യെ​യു​ടെ ഗോ​ളും സ്ലൊ​വേ​നി​യ​ൻ താ​രം എ​റി​ക്ക് ജാ​ൻ​സ​യു​ടെ ഓ​ൺ ഗോ​ളു​മാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ഗോ​ളു​ക​ൾ. സാ​ൻ വി​പോ​ട്ട്നി​ക്കാ​ണ് സ്ലൊ​വേ​നി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഇ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

Read More

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്പെ​യി​നി​ന് ത​ക​ർ​പ്പ​ൻ ജ​യം

ഒ​വ്യേ​ഡോ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ സ്പെ​യി​നി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ചെ​ക്ക് റി​പ്ല​ക്കി​ബി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ല​മൈ​ൻ യ​മാ​ലും റോ​ഡ്രി​യും മൈ​ക്ക​ൽ മെ​റീ​നോ​യു​മാ​ണ് സ്പെ​യി​നി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജി​രി സ്ലാ​മ​യാ​ണ് ചെ​ക്ക് റി​പ്ല​ക്കി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ സ്പെ​യി​നി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാ​മ​താ​ണ് സ്പെ​യി​ൻ.

Read More

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ട്; അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു: ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ന​ർ ഗ്യാ​നേ​ഷ് കു​മാ​ർ പി​ഡ​ബ്ല്യു​ഡി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ അ​ഴി​മ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ച​ത് ശ​നി​യാ​ഴ്ച​യാ​ണെ​ന്നും ക​ഴ​മ്പു​ണ്ടെ​ന്ന് മ​ന​സി​ലാ​യെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ലീ​സി​ബി​ന്‍റെ ര​ണ്ട് ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ലൊ​ന്നി​ൽ ഗ്യാ​നേ​ഷി​ന്‍റെ പേ​രു​ണ്ട്. മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ്റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ത​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച ശേ​ഷ​മാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ത് തേ​ച്ചു​മാ​ച്ചു ക​ള​ഞ്ഞ കേ​സാ​ണ്. വി​എ​സി​ന്‍റെ കാ​ല​ത്ത് മാ​റ്റി​യ​ത​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ന്നി​ല്ല. ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ എ​ന്ന സം​ര​ക്ഷ​ണം ഗ്യാ​നേ​ഷി​ന് ല​ഭി​ക്കി​ല്ല. കേ​സെ​ടു​ക്കു​ന്ന​തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. അ​ഴി​മ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള​ത് അ​ന്വേ​ഷി​ക്കും. പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച പ​രാ​തി​യാ​ണ്, അ​ന്വേ​ഷ​ണ​മാ​ണ്. പ​രാ​തി പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ നs​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More