കെ​എ​സ്ആ​ര്‍​ടി​സി ഇ​നി മ​ല​യാ​ളം മാ​ത്രം പ​റ​യും

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ഔ​ദ്യോ​ഗി​ക ഭാ​ഷ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​മാ​ക്കു​ന്നു. കേ​ര​ള​പി​റ​വി ദി​നം മു​ത​ല്‍ ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മം. ഭ​ര​ണ ഭാ​ഷ മ​ല​യാ​ള​മാ​ക്കി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ അ​ത് ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. ഇം​ഗ്ലീ​ഷി​ല്‍ ത​ന്നെ​യാ​ണ് ആ​ശ​യ​വി​നി​മ​യം. അ​തി​നു മാ​റ്റം വ​രു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ഭ​ര​ണ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ യൂ​ണി​റ്റു​ക​ളി​ലേ​ക്ക​യ​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. ഓ​ഫി​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇ​നി പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ലാ​യി​രി​ക്കും. ഹാ​ജ​ര്‍ പു​സ്ത​ക​വും മ​ല​യാ​ള​ത്തി​ലാ​യി​രി​ക്ക​ണം. സ്യൂ​ട്ട് ര​ജി​സ്റ്റ​ര്‍ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ലേ​ക്ക് മാ​റ്റ​ണം. വി​വ​രാ​വ​കാ​ശ നി​യ​മം ര​ജി​സ്റ്റ​ര്‍ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. സേ​വ​നാ​വ​കാ​ശം സം​ബ​ന്ധി​ച്ച ബോ​ര്‍​ഡ് മ​ല​യാ​ള​ത്തി​ലാ​ക്ക​ണം. ഓ​ഫി​സ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സീ​ലു​ക​ള്‍ മ​ല​യാ​ള​ത്തി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഇം​ഗ്ലീ​ഷി​ലും ത​യാ​റാ​ക്ക​ണം. ഓ​ഫി​സ​ര്‍​മാ​രു​ടെ​യും ഓ​ഫി​സു​ക​ളു​ടെ​യും ബോ​ര്‍​ഡു​ക​ള്‍ ആ​ദ്യ​പ​കു​തി​യി​ല്‍ മ​ല​യാ​ള​ത്തി​ലും ര​ണ്ടാം പ​കു​തി ഇം​ഗ്ലീ​ഷി​ലും എ​ഴു​ത​ണം. വാ​ഹ​ന​ത്തി​ന്‍റെ ബോ​ര്‍​ഡു​ക​ള്‍ മു​ന്‍​ഭാ​ഗ​ത്ത് മ​ല​യാ​ള​ത്തി​ലും പി​ന്‍​ഭാ​ഗ​ത്ത് അ​തേ വ​ലി​പ്പ​ത്തി​ല്‍ ഇം​ഗ്ലീ​ഷി​ലും എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്കും. മ​ല​യാ​ള…

Read More

16 മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് 1931 കേ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പൊ​ലി​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​തി​ന് 1931 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​വ​രെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലെ​യും സ്പെ​ഷ​ൽ യൂ​ണി​റ്റു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ ഡ്രൈ​വിം​ഗ്, ല​ഹ​രി​മ​രു​ന്ന്-​അ​ബ്കാ​രി കേ​സു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. വാ​റ​ന്‍റു​ക​ൾ ന​ട​പ്പാ​ക്കു​ക, കാ​പ്പാ, എ​ൻ​ടി​പി​എ​സ് നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ക തു​ട​ങ്ങി​യ​വ​യും സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ച്ചു. 21 സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ൽ തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 21 ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചു മു​ത​ൽ എ​ട്ടു…

Read More

വി​ചി​ത്ര​മെ​ന്ന് ക​രു​തി​യ ന​ട​പ്പാ​ത​യ്ക്ക് പി​ന്നി​ൽ മ​റ്റൊ​രു ര​ഹ​സ്യം! പ​രി​സ്ഥി​തി സൗ​ഹൃ​ദ ല​ക്ഷ്യം; പോസ്റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചർച്ചയാകുന്നു

രൂ​പ​ക​ൽ​പ്പ​ന​യി​ലെ പ്ര​ത്യേ​ക​ത കാ​ര​ണം തു​ട​ക്ക​ത്തി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ ഡ​ൽ​ഹി​യി​ലെ ഒ​രു ന​ട​പ്പാ​ത​യ്ക്ക് പി​ന്നി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യ ഒ​രു ല​ക്ഷ്യ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ളി​ലെ വ​ലി​യ ച​തു​ര​ത്തി​ലു​ള്ള സു​ഷി​ര​ങ്ങ​ൾ മ​ണ്ണു​നി​റ​ച്ച് പു​ല്ല് വ​ള​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് കോ​ൺ​ക്രീ​റ്റ് പേ​വ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഈ ​ന​ട​പ്പാ​ത​യി​ലെ വ​ലി​യ ച​തു​ര​ക്ക​ട്ട​ക​ൾ പ​ല​രി​ലും സം​ശ​യ​മു​ണ്ടാ​ക്കി​യി​രു​ന്നു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് എ​ങ്ങ​നെ പ്രാ​യോ​ഗി​ക​മാ​കു​മെ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സു​ഷി​ര​ങ്ങ​ളി​ലൂ​ടെ മ​ഴ​വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​ഡി​സൈ​ൻ എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. എ​ന്നാ​ൽ ഈ ​സു​ഷി​ര​ങ്ങ​ളി​ൽ മ​ണ്ണ് നി​റ​ച്ച് പു​ല്ല് വ​ള​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി ‘Bewda Babloo’ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. ഡി​സൈ​നി​ന്‍റെ ല​ക്ഷ്യം മ​ന​സ്സി​ലാ​ക്കാ​തെ വി​മ​ർ​ശി​ച്ച​വ​രെ അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. മ​ഴ​വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി ഭൂ​ഗ​ർ​ഭ…

Read More

“എ​നി​ക്ക് പ​ഠി​ക്ക​ണം” – ജാ​മ്യ​ഹ​ര്‍​ജി​യു​മാ​യി മി​നി കൂ​പ്പ​ര്‍ അ​പ​ക​ട​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി

കൊ​ച്ചി: മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ നെ​ടു​മ്പാ​ശേ​രി​യി​ലെ മി​നി കൂ​പ്പ​ര്‍ അ​പ​ക​ട​ക്കേ​സി​ലെ ഒ​ന്നാം​പ്ര​തി സു​ഹൈ​ല്‍ സ​ജീ​വും മൂ​ന്നാം​പ്ര​തി ജോ​യ​ല്‍ എ​സ്. ആ​ന്‍റോ​യും ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് ന​വം​ബ​ര്‍ ആ​റി​ന് പ​രി​ണി​ക്കാ​ന്‍ മാ​റ്റി.അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി എ​ന്നി​വ നേ​ര​ത്തേ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വ​രോ​ടൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ നി​ന​വ്, അ​മീ​ര്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ളും സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ക​ഴി​ഞ്ഞ 11 മു​ത​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും തു​ട​ര്‍​ച്ച​യാ​യ ജ​യി​ല്‍​വാ​സം ത​ന്‍റെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​ഹൈ​ലി​ന്‍റെ ഹ​ര്‍​ജി. വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​സീ​റ്റി​ലി​രു​ന്ന താ​ന്‍ ഡ്രൈ​വ​ര്‍​ക്കു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യോ അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ജോ​യ​ലി​ന്‍റെ വാ​ദം. അ​നാ​വ​ശ്യ​മാ​യാ​ണു ത​ന്നെ പ്ര​തി ചേ​ര്‍​ത്ത​ത്. മ​ദ്യ​പി​ച്ചു​വെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ന്‍ ത​ന്‍റെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി…

Read More

2023-25 കാ​ല​ഘ​ട്ട​ത്തി​ല്‍ റെം​ഡെ​സി​വി​ര്‍ ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും മ​രു​ന്ന് ല​ഭി​ച്ച​വ​ര്‍​ക്കു രോ​ഗം ഭേ​ദ​മാ​യെ​ന്നും ഡോ. ​അ​നൂ​പ്കു​മാ​ര്‍, നി​പ പ്ര​തി​രോ​ധ​ത്തി​നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കെ.​കെ. ശൈ​ല​ജ

നാ​ദാ​പു​രം: നി​പ പ്ര​തി​രോ​ധ​ത്തി​നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ക​ല്ലാ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​ണു ശ്ര​മം ന​ട​ക്കു​ന്ന​ത്. ടാ​സ്ക് ഫോ​ഴ്സി​ൽ അം​ഗ​മാ​യി​ട്ടു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഉ​ത്ത​രേ​ന്ത്യ​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​ടെ ബി​സി​ന​സു​മാ​യി ബ​ന്ധ​മു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഗ​വ. ആ​ശു​പ​ത്രി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കാ​നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു. എ​ന്നാ​ൽ എ​ല്ലാം ത​കി​ടം മ​റി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് അ​തി​സ​ങ്കീ​ർ​ണ​മാ​ണെ​ന്നും വെ​റു​തെ സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. “മ​രി​ച്ച നി​പ രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നു ന​ൽ​കി​യി​ല്ല” – ഡോ. ​എ.​എ​സ്. അ​നൂ​പ്കു​മാ​ര്‍ കോ​ഴി​ക്കോ​ട്: മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​പ രോ​ഗി​ക​ള്‍​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു ന​ല്‍​കി​യെ​ന്നു സം​ശ​യ​മു​ണ്ടെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ…

Read More

ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് പി​ന്നോ​ട്ട് ഉ​രു​ണ്ട ബ​സ്; വ​ലി​യ ക​ല്ലു​ക​ൾ വെ​ച്ച് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി, ക​ണ്ട​ക്ട​റു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലിന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ

യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ് ക​യ​റ്റ​ത്തി​ൽ വെ​ച്ച് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടെ​ങ്കി​ലും, ക​ണ്ട​ക്ട​റു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ജാ​ർ​ഖ​ണ്ഡി​ലെ ദു​ർ​ഗ്ഗ​യി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച ബ​സ് കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ൽ വെ​ച്ച് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഫെ​യി​ലാ​യി പി​ന്നി​ലേ​ക്ക് ഉ​രു​ളാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ബ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി നി​ല​വി​ളി​ക്കു​ക​യും, ചി​ല​ർ വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ഭ​യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ബ​സ് പി​ന്നി​ലേ​ക്ക് പാ​യു​ന്ന​തി​നി​ട​യി​ൽ പ​രി​ഭ്രാ​ന്ത​രാ​കാ​തെ ക​ണ്ട​ക്ട​ർ സ​മ​യോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​ദ്ദേ​ഹം ബ​സി​ന് പി​ന്നി​ലേ​ക്ക് ഓ​ടി​ച്ചെ​ന്ന് ട​യ​റു​ക​ൾ​ക്ക് അ​ടി​യി​ൽ വ​ലി​യ ക​ല്ലു​ക​ൾ വെ​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ട​ക്ട​റു​ടെ ഈ ​വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ കാ​ര​ണം ബ​സി​ന്റെ വേ​ഗ​ത കു​റ​യു​ക​യും ഒ​ടു​വി​ൽ വാ​ഹ​നം പൂ​ർ​ണ്ണ​മാ​യി നി​ല​യ്ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ണ്ട​ക്ട​റു​ടെ മ​ന​സാ​ന്നി​ധ്യ​ത്തെ​യും ധീ​ര​ത​യെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ ‘യ​ഥാ​ർ​ഥ ഹീ​റോ’ എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ…

Read More

പ​നാ​മ പ​താ​ക​യു​ള്ള ക്രൂ​ഡ് ഓ​യി​ൽ ടാ​ങ്ക​റി​ന് നേ​രെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ആ​ക്ര​മ​ണം; ക​പ്പ​ലി​ൽ 27 ഇ​ന്ത്യാ​ക്കാ​ർ

ഹോ​ർ​മു​സ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ എ​ണ്ണ ടാ​ങ്ക​റി​നെ നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. പ​നാ​മ പ​താ​ക​യു​ള്ള ക്രൂ​ഡ് ഓ​യി​ൽ ടാ​ങ്ക​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും ക​പ്പ​ലി​ൽ 27 ഇ​ന്ത്യ​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എം.​ടി. ലൂ​യി​സ് 1 എ​ന്ന ക​പ്പ​ലി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ മു​റി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ക​യും ക​പ്പ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ ത​ന്നെ തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പി​ന്നീ​ട് ക​പ്പ​ൽ യാ​ത്ര തു​ട​രു​ക​യും ചെ​യ്തു. ഫെ​ബ്രു​വ​രി​യി​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ലിം​പെ​റ്റ് മൈ​നു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ ആ​ക്ര​മ​ണ​മാ​ണി​ത്. ഒ​മാ​നി​ലെ ഖ​സ​ബി​ന് 46 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് നാ​വി​ക​സേ​ന​യു​ടെ യു​കെ മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് അ​റി​യി​ച്ചു.

Read More

ഡി​ഐ​ജി തോം​സ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച വി​പു​ല​മാ​യ സം​ഘം കി​ഫ്ബി ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഡി​ഐ​ജി തോം​സ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം. വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യു​ടെ കേ​സാ​ണി​ത്. രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കി​ഫ്ബി​ക്ക് ക​ത്ത് ന​ൽ​കും. ക​ണ്ണൂ​രി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​ണ് എ​സ്ഐ​ടി ആ​ദ്യം അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത് റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പു​ക​ൾ തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് പ്ര​ധാ​ന​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത് കി​ഫ്ബി​യു​ടെ മ​റ​വി​ൽ ന​ട​ത്തി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പു​ക​ൾ. 5336 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തീ​രു​മാ​ന​ത്തെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ​ക്കോ മ​റ്റു നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ൾ​ക്കോ പ​ങ്കു​ണ്ടാ​യി​രു​ന്നോ എ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഇ​തോ​ടെ കി​ഫ്ബി​യു​ടെ മ​റ​വി​ൽ ന​ട​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളും തി​രി​മ​റി​ക​ളും കൃ​ത്രി​മ​ങ്ങ​ളും നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നു വ്യ​ക്ത​മാ​യി. ചി​ല ഏ​ജ​ൻ​സി​ക​ളു​ടെ മ​റ​വി​ൽ ഭൂ​മി കൈ​മാ​റ്റം ചെ​യ്ത​താ​യും…

Read More

പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ അ​റ​സ്റ്റി​ലാ​യ ആ​ർ. ഹ​രി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും; സി​പി​എം ബ​ന്ധം സ്ഥി​രീ​ക​രി​ച്ച് എ​ഫ്ഐ​ആ​ർ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ അ​റ​സ്റ്റി​ലാ​യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പ്പോ​യ ഹ​രി​യെ വെ​ള്ളി‍​യാ​ഴ്ച കൊ​ച്ചി​യി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ മു​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സ​തീ​ഷി​നെ​യും ഹ​രി​യെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം. കോ​യ​മ്പ​ത്തൂ​രി​ലെ ഈ​ശാ യോ​ഗ കേ​ന്ദ്ര​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഹ​രി എ​റ​ണാ​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക്ര​മ​ക്കേ​ട് ന​ട​ന്ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ്ണ​യ​ച്ചു​മ​ത​ല​യാ​യി​രു​ന്നു ഹ​രി​ക്ക്. ഹ​രി​ക്കൊ​പ്പം മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​സ​തീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ ഹ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വി​ന്‍റെ വ​ലം​കൈ​യാ​ണ് ഹ​രി. ചെ​യ​ർ​മാ​നും ഹ​രി​യും ചേ​ർ​ന്നാ​ണ് കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​മ്മീ​ഷ​നി​ലെ ചി​ല അം​ഗ​ങ്ങ​ൾ ക്രൈം…

Read More