പ്രീ ​ഡി​ഗ്രി കാ​ല​ത്തി​ന്‍റെ മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ്മ​ക​ളു​മാ​യി: പി​ഡി​സി അ​ത്ര ചെ​റി​യ ഡി​ഗ്രി അ​ല്ല 13-ന്

​കൗ​മാ​ര​ക്കാ​രു​ടെ പ്രീ ​ഡി​ഗ്രി കാ​ല​ത്തി​ന്‍റെ മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ്മ​ക​ളു​മാ​യി റാ​ഫി മ​തി​ര തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന ‘പി​ഡി​സി അ​ത്ര ചെ​റി​യ ഡി​ഗ്രി അ​ല്ല’ 13ന് ​ഡ്രീം ബി​ഗ്‌ ഫി​ലിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. ഇ​ഫാ​ര്‍ ഇ​ന്‍റർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കാമ്പ​സ് സി​നി​മ​യാ​യ പി​ഡി​സി അ​ത്ര ചെ​റി​യ ഡി​ഗ്രി അ​ല്ല ബ​യോ ഫി​ക്ഷ​ണ​ല്‍ കോ​മ​ഡി ചി​ത്ര​മാ​ണ്.

സി​ദ്ധാ​ര്‍​ഥ്, ശ്രീ​ഹ​രി, അ​ജോ​ഷ്, അ​ഷൂ​ര്‍,ദേ​വ​ദ​ത്ത്, പ്ര​ണ​വ്, അ​രു​ണ്‍ ദേ​വ്, മാ​ന​വേ​ദ്, ദേ​വ ന​ന്ദ​ന, ദേ​വി​ക, ര​ഞ്ജി​മ, ക​ല്യാ​ണി ല​ക്ഷ്മി, അ​ജി​ഷ ജോ​യ്, അ​ള​ഗ, ഗോ​പി​ക തു​ട​ങ്ങി​യ കൗ​മാ​ര​ക്കാ​ര്‍​ക്ക് പു​റ​മെ ജോ​ണി ആ​ന്‍റ​ണി, ബി​നു പ​പ്പു, ജ​യ​ന്‍ ചേ​ര്‍​ത്ത​ല, സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ര്‍, ബാ​ലാ​ജി ശ​ര്‍​മ, സോ​നാ നാ​യ​ര്‍, വീ​ണ നാ​യ​ര്‍, മ​ഞ്ജു പ​ത്രോ​സ്, ല​ക്ഷ്മി പ്രി​യ, എ​സ്.​ആ​ശ നാ​യ​ര്‍, തി​രു​മ​ല രാ​മ​ച​ന്ദ്ര​ന്‍, റി​യാ​സ് ന​ര്‍​മ​ക​ല, ബി​ജു ക​ലാ​വേ​ദി, മു​ന്‍​ഷി ഹ​രി, ന​ന്ദ​ഗോ​പ​ന്‍ വെ​ള്ള​ത്താ​ടി, രാ​ജ്മോ​ഹ​ൻ, സി​ജി ജൂ​ഡ്, വി​ന​യ, ബ​ഷീ​ർ ക​ല്ലൂ​ര്‍​വി​ള, ആ​ന​ന്ദ് നെ​ച്ചൂ​രാ​ന്‍, അ​നീ​ഷ്‌ ബാ​ല​ച​ന്ദ്ര​ന്‍, രാ​ജേ​ഷ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ജോ​സ​ഫ്, ഷാ​ജി ലാ​ല്‍, സ​ജി ലാ​ല്‍, ഉ​ദേ​ശ് ആ​റ്റി​ങ്ങ​ല്‍, രാ​ഗു​ല്‍ ച​ന്ദ്ര​ന്‍, ബി​ച്ചു, കി​ഷോ​ര്‍ ദാ​സ്, പോ​ള്‍​സ​ന്‍ പാ​വ​റ​ട്ടി, ആ​ന​ന്ദ​ന്‍, വി​ജ​യ​ന്‍ പൈ​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​രും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഉ​ണ്ണി മ​ട​വൂ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. റാ​ഫി മ​തി​ര, ഇ​ല്യാ​സ് ക​ട​മേ​രി എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ള്‍ ഫി​റോ​സ്‌ നാ​ഥ്‌ സം​ഗീ​തം പ​ക​രു​ന്നു. കെ.​എ​സ്. ചി​ത്ര, ഫി​റോ​സ്‌ നാ​ഥ്‌, സാം ​ശി​വ, ശ്യാ​മ, ജ്യോ​തി​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. പ​ശ്ചാ​ത്ത​ല സം​ഗീ​തം- റോ​ണി റാ​ഫേ​ൽ, ക​ല-​സ​ജി​ത്ത് മു​ണ്ട​യാ​ട്, കോ​റി​യോ​ഗ്ര​ഫി-​മ​നോ​ജ്‌ ഫി​ഡാ​ക്ക്, എ​ഡി​റ്റിം​ഗ്-​വി​പി​ന്‍ മ​ണ്ണൂ​ർ, സൗ​ണ്ട് മി​ക്സിം​ഗ്- ഹ​രി​കു​മാ​ർ, ഇ​ഫ​ക്ട്സ്- ജു​ബി​ന്‍ രാ​ജ്, പ​ര​സ്യ​ക​ല-​മ​നു ഡാ​വി​ഞ്ചി, സ്റ്റി​ല്‍​സ്- ആ​ദി​ല്‍ ഖാ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ർ-​മോ​ഹ​ന്‍ (അ​മൃ​ത), മേ​ക്ക​പ്പ്- സ​ന്തോ​ഷ്‌ വെ​ണ്‍​പ​ക​ല്‍, വ​സ്ത്രാ​ല​ങ്കാ​രം- ഭ​ക്ത​ന്‍ മ​ങ്ങാ​ട്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​ഷി​ക് ദി​ല്‍​ജീ​ത്, സ​ഞ്ജ​യ്‌ ജി.​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- വി​ഷ്ണു വ​ര്‍​ധ​ന്‍, നി​തി​ന്‍, ക്രി​സ്റ്റി, കി​ര​ണ്‍ ബാ​ബു, പി​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment