ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഒ​ന്നാം പ്ര​തി! സ്വ​പ്ന എ​ഴു​തി ന​ൽ​കി​യ ക​ത്തും ജോ​ർ​ജ് പു​റ​ത്തുവിട്ട് പിസി ജോര്‍ജ്‌ ​

കോ​ട്ട​യം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​സി. ജോ​ർ​ജ്.

ഒ​രു മു​ഖ്യ​മ​ന്ത്രി ക​ള്ള​ക്ക​ട​ത്തി​ന് നേ​രി​ട്ട് കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മെ​ന്നാ​ണ് ജോ​ർ​ജി​ന്‍റെ വി​മ​ർ​ശ​നം.

ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഒ​ന്നാം പ്ര​തി. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്ന് തെളിഞ്ഞിരിക്കുന്നു.

സ്വ​പ്ന എ​ഴു​തി ന​ൽ​കി​യ ക​ത്തും ജോ​ർ​ജ് പു​റ​ത്തു​വി​ട്ടു. തൈ​ക്കാ​ട് ഗ​സ്റ്റ് ഹൗ​സി​ൽ​വ​ച്ച് സ്വ​പ്ന​യെ ക​ണ്ട​തായും ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment