പ്രണയം  നടിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വശത്താക്കി; പിന്നീട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പതിനെട്ടുകാരൻ പിടിയിൽ
കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 18കാ​ര​ൻ അ​റ​സ്റ്റി​ൽ.കോ​ട്ട​യം മ​ള്ളൂ​ശേ​രി തി​രു​വാ​റ്റ അ​ഭി​ജി​ത്ത് പ്ലാ​ക്ക​ലി(18)നെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യെ​തു​ട​ർ​ന്നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​തി​യെ പി​ഡി​കൂ​ടു​ക​യാ​യി​രു​ന്നു.

ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി, എ​സ്ഐ മ​നോ​ജ്, പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ ശ​ശി​കു​മാ​ർ, രാ​ഗേ​ഷ്, പ്ര​വി​നോ, പ്ര​വീ​ണ്‍ , അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment