ഇനി അവൻ ഉറങ്ങണ്ട..!   വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ശല്യം ചെയ്ത കേസ്;  യുവാവിന് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

ക​ൽ​പ്പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ശ​ല്യം​ചെ​യ്ത കേ​സി​ൽ 68-കാ​ര​നു പോ​ക്സോ കോ​ട​തി ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും 10000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു. ക​ന്പ​ള​ക്കാ​ട് കൊ​ഴി​ഞ്ഞ​ങ്ങാ​ട് കോ​ള​നി​യി​ലെ രാ​ജ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മാ​സ​ങ്ങ​ൾ മു​ന്പാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി ഉ​റ​ങ്ങു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് പ്ര​തി ശ​ല്യം ചെ​യ്തി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക്ക് സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വാ​യി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​സ​ഫ് സ​ഖ​റി​യാ​സ് ഹാ​ജ​രാ​യി.

Related posts