തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ട​മ്മ​യെ തോ​ക്ക് ചൂ​ണ്ടി പീ​ഡി​പ്പി​ച്ചു; പ്രതിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്

വി​തു​ര: തി​രു​വ​ന​ന്ത​പു​രം തൊ​ളി​ക്കോ​ട് വീ​ട്ട​മ്മ​യെ തോ​ക്ക് ചൂ​ണ്ടി പീ​ഡി​പ്പി​ച്ചു. പ​ന​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഷാ​ജി​യെ​ന്ന ആ​ളാ​ണ് പീ​ഡി​പ്പി​ച്ച​ത്.

യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യു​ടെ വീ​ട്ടി​ൽ‌ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക‍​യാ​യി​രു​ന്നു യു​വ​തി. വേ​ട്ട​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്ക് ചൂ​ണ്ടി​യാ​യി​രു​ന്നു പീ​ഡ​നം. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Related posts