പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ; സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ള്ള​താ​യി അ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ

തു​റ​വൂ​ർ: പ​തി​നേ​ഴു വ​യ​സു​കാ​രി​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ വ​ള​മം​ഗ​ലം സ്വ​ദേ​ശി രാ​ജേ​ഷ്, വ​യ​ലാ​ർ പു​തി​യ​കാ​വ് സ്വ​ദേ​ശി ജി​ന​ദേ​വ് എ​ന്നി​വ​രെ ഞ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മ​ന്‍റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ള്ള​താ​യി അ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ പി​ടി​യി​ലാ​യ​വ​രെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts