ക്രൂ​ര ലൈം​ഗി​ക വൈ​കൃ​ത​ത്തി​ന് ഇ​ര​യാ​യ എ​ട്ടാം​ക്ലാ​സു​കാ​രി ഏ​ഴാ​ഴ്ച ഗ​ർ​ഭി​ണി; അ​മ്മ​യു​ടെ പ​രാ​തി​യി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: എ​ട്ടാം ക്ലാ​സു​കാ​രി ഏ​ഴാ​ഴ്ച ഗ​ർ​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് നാടിനെ നടുക്കിയ സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വാ​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ 43 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞെട്ടലോടെ അയൽവാസികൾ,.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് 14 കാ​രി​യു​മാ​യി അ​മ്മ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ​മാ​ർ കു​ട്ടി​യെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ലാ​ബി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി ഏ​ഴ് ആ​ഴ്ച ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ പി​താ​വി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts

Leave a Comment