നി​യമം പ​ഠി​ക്കാ​ൻ എ​ൽ​എ​ൽ​ബി​യ്ക്ക് ചേ​ർ​ന്നു; സ​ഹ​പാ​ഠി​യെ ക​ണ്ട​പ്പോ​ൾ കാ​മാ​ന്ത​ക​നാ​യി; വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡ​നം

നോ​യി​ഡ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സ​ഹ​പാ​ഠി​യെ പീ​ഡി​പ്പി​ച്ച എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. നോ​യി​ഡ​യി​ലെ ഒ​രു ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം.

പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി ത​ൻ​വീ​ർ അ​ഹ​മ്മ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നോ​യി​ഡ​യി​ലെ സെ​ക്ട​ർ 137ലെ ​ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ത​ൻ​വീ​റും പ​രാ​തി​ക്കാ​രി​യും നോ​യി​ഡ​യി​ലെ ഒ​രു കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഒ​ക്ടോ​ബ​ർ 29ന്, ​ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

പി​റ്റേ​ന്നു രാ​വി​ലെ, സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​വി​ടെ വ​ച്ചും ഇ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ഇ​തി​നൊ​ടു​വി​ലാ​ണു പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തു പേ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment