ഇ​വ​നെ​യൊ​ക്കെ..! മൂന്നാംക്ലാസ് വിദ്യാർഥി നിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു

ktm-arrest-lകൊ​യി​ലാ​ണ്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.​കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി​യും അ​ത്തോ​ളി കോ​ട്ട​യി​ൽ​മീ​ത്ത​ൽ കൊ​ങ്ങ​ന്നൂ​ർ ചേ​നോ​ത്ത് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നാ​സ​ർ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്നാം ക്ലാ​സ്സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​യെ 2016 ജൂ​ണ്‍ മു​ത​ൽ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

സ്കൂ​ൾ വി​ട്ട് പോ​ക​വെ ക​ട​യു​ടെ പി​റ​കി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് മ​റ്റൊ​രു സ്കൂ​ൾ വി​ദ്യ​ർ​ഥി കാ​ണു​ക​യാ​യി​രു​ന്നു.​വി​വ​രം സ്കൂ​ൾ അ​ധ്യാ​പി​ക​യോ​ടു പ​റ​യു​ക​യും അ​വ​ർ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ര​ക്ഷി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. അ​ത്തോ​ളി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ടാ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് നാ​സ​ർ.

കൊ​യി​ലാ​ണ്ടി സി​ഐ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍​റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ ര​വീ​ന്ദ്ര​ൻ കു​ന്പി​ലാ​ട്, സി​പി​ഒ കെ.​ഹ​മീ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​ത്താ​ളി​യി​ൽ വ​ച്ച് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts