വി​ദ്യാ​ർ​ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി; കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഹാ​രി​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ർ​ഥി​നി ആ​ദ്യം സ​ർ​വ​ക​ലാ​ശാ​ല പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഹാ​രി​സി​നെ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment