കിളവന്‍റെ സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ..!  ആളില്ലാത്ത സമയത്ത് കടയുടെ സമീപത്ത് താമസിക്കുന്ന തമിഴ്  പെൺകുട്ടിയെ   പിഡീപ്പിച്ച് കടയുടമ ;  പണം നൽകിയും ഇവരെ പേടിപ്പിച്ച് നാടുകടത്താൻ ശ്രമിക്കുന്നതായി നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​ല​ച​ര​ക്കു​ക​ട​യി​ൽ വി​ളി​ച്ചു​വ​രു​ത്തി പെ​ൺ​കു​ട്ടി​യെ 65 വ​യ​സു​ള്ള ക​ട​യു​ട​മ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണു പ​രാ​തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ക​ട​യു​ടെ​യ​ടു​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ത​മി​ഴ് കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ​യാ​ണ് ആ​ളി​ല്ലാ​ത്ത സ​മ​യ​ത്തു ക​ട​യു​ടെ ഉ​ള്ളി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ക​ട​യു​ട​മ ഉ​പ​ദ്ര​വി​ച്ച​ത്. മൂ​ന്നു ദി​വ​സം മു​മ്പ് ന​ട​ന്ന സം​ഭ​ത്തി​ൽ ക​ട​യു​ട​മ​യെ​യും മ​റ്റും ഭ​യ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണു വി​വ​ര​മ​റി​ഞ്ഞു തി​ങ്ക​ളാ​ഴ്ച ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

കേ​സെ​ടു​ക്കാ​തി​രി​ക്കാ​നും പ​ണം കൊ​ടു​ത്തു പ്ര​ശ്‌​നം അ​വ​സാ​നി​പ്പി​ക്കാ​നും ത​മി​ഴ് കു​ടും​ബ​ത്തെ നാ​ട്ടി​ൽ​നി​ന്നു മാ​റ്റാ​നും നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യും സ​ഹോ​ദ​രി​യും മാ​താ​വും നാ​ട്ടി​ലേ​ക്കു പോ​യ​താ​യും അ​റി​യു​ന്നു. ക​ട​യു​ട​മ​ക്കെ​തി​രേ മു​ൻ​പും പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു സ്ഥ​ല​വാ​സി​ക​ൾ പ​റ​ഞ്ഞു.

Related posts