നിലാവും താരകവും!! വല്യേച്ചിയുടെ കൈകളിൽ സുരക്ഷിതമായി കുഞ്ഞു നിതാര; മക്കളുടെ ഫോട്ടോ പങ്കുവച്ച് പേളി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വ​ള​രേ സ​ജീ​വ​മാ​യ വ്യ​ക്തി​യാ​ണ് പേ​ളി മാ​ണി. എ​ന്നും ത​ന്‍റേ​യും കു​ടും​ബ​ത്തി​ന്‍റേ​യും വി​ശേ​ഷ​ങ്ങ​ൾ താ​രം സോ​ഷ്യ​ൽ മീ​ഡ‍ി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. താ​ര​ത്തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​രു കൈ​ക​ളും നീ​ട്ടി​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ക്കാ​റു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് താ​രം ര​ണ്ടാ​മ​തും ഒ​രു പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്. കു​ഞ്ഞി​ന്‍റെ നൂ​ല്കെ​ട്ട് ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പേ​ളി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു.

പേ​ളി പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​വു​ന്ന​ത്. ചേ​ച്ചി​യാ​യ നി​ലു​ബേ​ബി​യു​ടെ മ​ടി​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന നി​താ​ര​യു​ടേ​താ​ണ് പു​ത്ത​ന്‍ ഫോ​ട്ടോ​ക​ള്‍. ‘സെ​യി​ഫ് ഇ​ന്‍ ഹെ​ര്‍ ചേ​ച്ചീ​സ് ആം’ ​എ​ന്നാ​ണ് പേ​ളി ഫോ​ട്ടോ​ക്ക് ക്യാ​പ്ഷ​നാ​യി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

nila nitara cute pic

നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. നീ​യൊ​ന്ന് ന​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് വേ​ണം ന​മു​ക്ക് ര​ണ്ടു​പേ​ര്‍​ക്കും വീ​ട് ഒ​ന്നു മ​റി​ച്ചി​ടാ​ന്‍, ‘നി​ലാ​വും താ​ര​ക​വും’ അ​ങ്ങ​നെ പോ​കു​ന്നു ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.

nila nitara photoshoot

Related posts

Leave a Comment